മഠത്തിക്കര ലൈന്‍ മടത്തിക്കര വലിയവീട്ടില്‍ രാമന്‍ മകന്‍ ശങ്കരന്‍(102) നിര്യാതനായി

38

മഠത്തിക്കര ലൈന്‍ മടത്തിക്കര വലിയവീട്ടില്‍ രാമന്‍ മകന്‍ ശങ്കരന്‍(102) നിര്യാതനായി .സംസ്‌കാരം 10 ന് ബുധനാഴ്ച രാവിലെ 9 ന് മുക്തിസ്ഥാനില്‍. ഭാര്യ : പരേതയായ കാര്‍ത്ത്യായനി. മക്കള്‍: പ്രേമ,രാജന്‍, അശോകന്‍, ദാസന്‍, ഗിരിജ,ഉഷ,ബാബുലാല്‍,സുനില്‍കുമാര്‍,മിനി,അനിത,ബിജുമോന്‍. മരുമക്കള്‍:പരേതനായ വത്സന്‍, വനജ,രാധ,ബീന,ശശി,പ്രഭാസനന്‍, സിമ്പിളി,വിദ്യ,ശശികുമാര്‍,ഭാസി,വിജി.

Advertisement