21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 16, 2022

എടക്കുളം എസ്.എൻ.ജി.എസ് എസ് .യു.പി സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു

എടക്കുളം :എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിലെ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പി.ടി. എ പ്രസിഡണ്ട് സുമേഷ് വി.എസ് നിർവഹിച്ചു. വിവിധ ഭാഷാ ക്ലബുകൾ, ശാസ്ത്ര ക്ലബുകൾ, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ് എന്നിങ്ങനെ...

കാട്ടുരില്‍ വയോധികനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് തളിക്കുളം വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ മകന്‍ മജീദ് ( 63 ) വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ചു. ഭാര്യ നബീസ. മക്കള്‍ ഷാനവാസ് ( സിപിഐഎം നെടുമ്പുര...

മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷൻ റാങ്ക് ജേതാക്കളെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോൻ , മെഡിക്കൽ നീറ്റ് പി.ജി. എന്ററൻസ് പരീക്ഷയിൽ റാങ്ക് നേടിയ ഗൗരി.കെ. കർത്ത എന്നിവരെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ് സ് അസോസിയേഷൻ ഉപഹാരവും ,...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്‌ക്കാരം നടന്നു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്‌ക്കാരം നടന്നു. ക്ഷേത്രത്തിന്റെ വാതില്‍മാടത്തിന്റെ തെക്കുഭാഗത്ത് നടന്ന ചടങ്ങില്‍ നടുവില്‍ പുഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. കിഴക്കോട്ട് തിരിഞ്ഞ് അഗ്നിഹോത്രികള്‍ ഉപവിഷ്ടരാകുക. തരണനെല്ലൂര്‍ കാരണവരാണ് ആദ്യം...

കോട്ടയ്ക്കല്‍ പാപ്പു മകന്‍ ഡോ. ആന്റെണി ജോസഫ് അന്തരിച്ചു

ഇരിങ്ങാലക്കുട: പഴയ ചന്തപുര റോഡില്‍ കോട്ടയ്ക്കല്‍ പാപ്പു മകന്‍ ഡോ. ആന്റെണി ജോസഫ് (69 വയസ്സ്) അന്തരിച്ചു.ഇരിങ്ങാലക്കുട ഗവ ആയൂര്‍വേദ ആശുപത്രിയിലെ റിട്ട.ഡോക്ടറാണ്. സംസ്‌ക്കാരം 16.6.22 നു വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 നു...

ഫാനിൽ തൂങ്ങി മരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി റോഡ് തെക്കേ മഠത്തിൽ ശിവൻ മേനോൻ മകൻ പ്രവീൺ (37) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു.( പുല്ലൂർ ഗ്രാമീണ വായനശാല അംഗം. മുൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe