വാട്ടർ ടാങ്കിനു സമീപം പൊറ്റെക്കാട്ട് അമ്മു അമ്മ മകൻ ഉണ്ണികൃഷ്ണൻ മേനോൻ 81 വയസ്സ് (നാഷണൽ ഹൈസ്കൂൾ Retd. യു.ഡി.ക്ലാർക്ക്) അന്തരിച്ചു

55

ഇരിങ്ങാലക്കുട :വാട്ടർ ടാങ്കിനു സമീപം പൊറ്റെക്കാട്ട് അമ്മു അമ്മ മകൻ ഉണ്ണികൃഷ്ണൻ മേനോൻ 81 വയസ്സ് (നാഷണൽ ഹൈസ്കൂൾ Retd. യു.ഡി.ക്ലാർക്ക്) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (31.3.22) 10 ന് മുക്തി സ്ഥാനിൽ നടന്നു .ഭാര്യാ : ശകുന്തള.മക്കൾ : ജയശ്രീ,ഗോപകുമാർ,മരുമക്കൾ :രാമചന്ദ്രൻ, രമ്യാ.

Advertisement