Sunday, June 21, 2026
30.3 C
Irinjālakuda

ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി മുരിയാട് പഞ്ചായത്തിലെ നൂറാം പദ്ധതി

മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിനം 100 പദ്ധതിയുടെ ഭാഗമായി നൂറാമത്തെയിനം പദ്ധതിയായി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹോളിനു മുന്നിൽ നടന്ന ചടങ്ങിൽവച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി താക്കോൽ ദാന കർമ്മം നിർവഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രതി ഗോപി ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ എസ് സുനിൽകുമാർ, നിജി വത്സൻ ,വൃന്ദകുമാരി ,ശ്രീജിത്ത് പട്ടത്ത് ,സേവിയർ ആളൂക്കാരൻ,മണി സജയൻ, നിഖിത അനൂപ് ,മനീഷ മനീഷ് ,സെക്രട്ടറി പി പ്രജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ സി ഡി എസ് സൂപ്പർവൈസർ അൻസ അബ്രഹാം പദ്ധതി വിശദീകരിച്ചു.നൂറ് ദിന കർമ്മ പദ്ധതിയിൽ നൂറിയിനം പൂർത്തിയാക്കിയ സന്തോഷസൂചകമായി ചടങ്ങിൽ പങ്കെടുത്തവർക്ക് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img