അലർട്ട് ടെക്നോളജീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസും റീട്ടെയിൽ കൗണ്ടറും ഉൽഘാടനം ചെയ്തു

65

മുരിയാട്: അലർട്ട് ടെക്നോളജീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസും റീട്ടെയിൽ കൗണ്ടറും ഉൽഘാടനം ചെയ്തു.കഴിഞ്ഞ 30 വർഷ കാലമായി ഇലക്ടോണിക് രംഗത്ത് CCTV ക്യാമറ, സോളാർ സിസ്റ്റം, അലാറം സിസ്റ്റം, വീഡിയോ ഡോർ ഫോൺ,ഇന്റർ കോം തുടങ്ങി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആവശ്യമായ എല്ലാ സെക്യൂരിട്ടി ഡി വൈസുകളുമായി കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന അലർട്ട് ടെക്നോളജീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ ഉൽഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു റീട്ടെയിൽ കൗണ്ടറിന്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ലളിത ബാലൻ ഉൽഘാടനം ചെയ്തു പഞ്ചായത്തംഗം നികിത അനൂപ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബൈജു മുക്കുളം വ്യാപാരി സമതി പ്രസിഡന്റ് ശശി ടി കെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളിഎന്നിവർ ആശംസകളർപ്പിച്ചു പ്രൊപ്റൈറ്റർ സുനിൽ ചെരടായി 25-ാം വിവാഹ വാർഷികത്തിന്റെ ജൂബിലി കേക്ക് മുറിച്ചു ഏവർക്കും നൽകി പുലൂർ പള്ളി വികാരി ഫാ. യേശുദാസ് വെഞ്ചിരിപ്പ കർമ്മം നിർവഹിച്ചു .പുല്ലൂർ SNDP സ്കൂളിന് സമീപം ഓഫിസ് പ്രവർത്തനം ആരംഭിച്ചു ഫോൺ നമ്പർ 09446331133.

Advertisement