തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തോണി മകൻ ദേവസിക്കുട്ടി (90 )നിര്യാതനായി

87

തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തോണി മകൻ ദേവസിക്കുട്ടി (90 )നിര്യാതനായി. സംസ്കാരം പുല്ലൂർ സെൻറ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ നടന്നു. സഹോദര മക്കൾ: ആൻറ്റോ കോക്കാട്ട് (റിട്ട് ബി ഡി ഓ ഇരിങ്ങാലക്കുട), എൽസി, പരേതയായ ആനി, വർഗീസ്, പീയൂസ്( സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ തൃശ്ശൂർ), മാർഗരറ്റ് (വില്ലേജ് ഓഫീസർ പെരിങ്ങാവ്), വിക്ടോറിയ. മരുമക്കൾ: എൽസി (റിട്ട ഹെഡ് പോസ്റ്റ് മാസ്റ്റർ തൃശ്ശൂർ), ജോസ് (റിട്ട ജയിൽ സൂപ്രണ്ട്), പരേതനായ വിൽസൺ ,ലിസി ,മിനി (ടീച്ചർ സെൻറ് മേരീസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരി), ജെയിംസ്( റിട്ട മാനേജർ ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട) ആൻറണി (കുവൈറ്റ്).

Advertisement