പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി

44

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി. സംസ്കാരകർമ്മം നാളെ (ശനി 22-1-2022) 10 മണിക്ക് കല്ലംകുന്ന് സെൻ: സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: മേരി(ആളൂർ വടക്കേപീടിക കുടുംബാംഗം) . മക്കൾ : ജെറിൻ (late), എബിൻ, നവ്യ , മരുമകൾ:ആഷ്‌ലി എബിൻ. സിസ്റ്റർ മരിയ സെബാസ്റ്റ്യൻ (ഹോളി ഫാമിലി )സഹോദരിയാണ്.

Advertisement