Thursday, June 18, 2026
25.2 C
Irinjālakuda

വാരിയർ സമാജം ജില്ല കലോത്സവം ജനുവരി 9 ന്

ഇരിങ്ങാലക്കുട: വാരിയർ സമാജം ജില്ല കലോത്സവം ജനുവരി 9 ന് ഞായറാഴ്ച ഓൺലൈനായി നടക്കും. സിനിമ നിർമ്മാതാവ് ലക്ഷ്മി വാരിയർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണവാരിയർ അധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ ജില്ലയിലെ 8 യൂണിറ്റുകളിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ജില്ല സെക്രട്ടറി എ.സി. സുരേഷ് അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img