26.9 C
Irinjālakuda
Tuesday, December 24, 2024
Home 2021

Yearly Archives: 2021

പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂളിൽ ശുചീകരണം നടത്തി തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്പെഷ്യൽ സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കി. സ്റ്റാഫ് അഡ്വൈസർ ഡോ.അനിൽകുമാർ. എൻ...

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162,...

അറിവിന്റെ നുറുങ്ങുകളുമായി കിത്താബ് പ്രകാശനം ചെയ്തു

തൃശൂർ : 9 വിദ്യാർത്ഥികൾ ചേർന്നെഴുതിയ ക്വിസ് പുസ്തകം 'കിത്താബി'ന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ടി.എൻ പ്രതാപൻ എം പി നിർവഹിച്ചു."ചരിത്രം, കല, സാഹിത്യം, ഇന്ത്യ, കായികം, ശാസ്ത്രം...

കാരായ്മ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ദേവസ്വം സർക്കുലറിൽ ഉത്കണ്ഠ – വാരിയർ സമാജം

ഇരിങ്ങാലക്കുട: പാരമ്പര്യമായി നിശ്ചിത ക്ഷേത്രങ്ങളിൽ കാരായ്മാവകാശമുള്ള ക്ഷേത്ര ജീവനക്കാരെ മറ്റു ക്ഷേത്രങ്ങളിലേക്ക് സ്ഥലം മാറ്റുമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ സർക്കുലറിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സമാജം...

സപ്ലൈകോയിലെ താൽകാലിക ജീവനക്കാരെ സ്ഥലംമാറ്റാനുള്ള നടപടി പുനഃപരിശോധിക്കുക :-എ ഐ ടി യു സി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ

ഇരിങ്ങാലക്കുട : സപ്ലൈകോയിൽ 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്തു വരുന്ന ദിവസവേദന തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള നടപടി സർക്കാർ പുനഃപരിശോധിക്കണം എന്ന് എ ഐ ടി യു സി സപ്ലൈകോ വർക്കേഴ്‌സ്...

സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായി അംഗീകരിക്കണം:-എ ഐ ടി യു സി

ഇരിങ്ങാലക്കുട:സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം പ്രവർത്തക കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. സ്കൂൾ പാചക തൊഴിലാളി...

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215,...

തദ്ദേശസ്ഥാപന ജനപ്രതിനിധികൾ പാർട്ടിയുടെ ജനകീയ മുഖമായി മാറണം: കെ.കെ വത്സരാജ്

ഇരിങ്ങാലക്കുട :സ്വതന്ത്ര ഭാരതത്തിൽ നടന്ന ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായി ഇന്ന് ജനങ്ങൾ...

കർഷക പ്രക്ഷോഭത്തിൻ്റെ ചരിത്ര വിജയത്തിൻ്റെ ഭാഗമായി മാപ്രാണം സെൻ്ററിൽ ആഹ്ലാദ പ്രകടനം നടത്തി

മാപ്രാണം: മോദീ സർക്കാരിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ ഒരു വർഷമായി നടത്തിയ ആവേശകരവും പ്രചോദനാത്മകവും ധീരവുമായ സമരത്തിന്റെ ചരിത്രപരമായ വിജയത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടും ആഹ്ലാദം...

കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ

ഇരിങ്ങാലക്കുട : കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ. പതിനൊന്ന് മാസത്തിലേറെ നീണ്ടു നിന്ന സമരത്തിന് മുന്നിൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന് അടിയറവ് പറയേണ്ടി വന്നത് ജനകീയ...

സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു

ഇരിങ്ങാലക്കുട :സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു.90 വയസായിരുന്നു,കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു.ദീർഘകാലം സിപിഐ പൊറത്ത്ശേരി ബ്രാഞ്ച് സെക്രട്ടറിയായും, ലോക്കൽ...

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262,...

കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ അറുപത്തിയെട്ടാമത് സഹകരണ വാരാഘോഷവും സെമിനാറും മഹാത്മാ മിനി ഓഡിറ്റോറിയത്തിന് ഉദ്ഘാടനവും നടന്നു

കാട്ടൂർ: നവംബർ 14 മുതൽ 20 വരെ നടക്കുന്ന 68 -ാംമത് സഹകരണ വാരാഘോഷം കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ വെച്ച് നടന്നു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ കീഴിൽ വരുന്ന എല്ലാ...

അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും...

ഇരിങ്ങാലക്കുട: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടന്നു. അഞ്ചു വർഷം കൊണ്ട്...

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287,...

കൂടൽമാണിക്യം ക്ഷേത്ര കുളത്തിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം :അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര കുളത്തിലുണ്ടാകുന്ന മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് അഗ്നിരക്ഷാസേന ആവശ്യപ്പെട്ട് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കരന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻ ചാർജ് എം...

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ 68 -ാം മത് അഖിലേന്ത്യ സഹകരണ വാരാഘോഷം മുകുന്ദപുരം താലൂക്ക് തല...

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ 68 -ാം മത് അഖിലേന്ത്യ സഹകരണ വാരാഘോഷം മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനവും, സെമിനാറും ,സമ്മാനദാനവും നടന്നു. ഇരിങ്ങാലക്കുട എസ്എൻ ക്ലബ്ബ് ഹാളിൽ...

SSLC പരീക്ഷയിൽfull A+ നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും അനുമോദിച്ചു

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ല ഹെഡ് മാസ്ററഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യഭ്യാസ ജില്ലയിലെ SSLC പരീക്ഷയിൽfull A+ നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും അനുമോദിച്ചു. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ...

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292,...

കാറളം എസ് ബി ഐ ബാങ്കില്‍ 2.76 കോടി രൂപയുടെ സ്വര്‍ണ്ണപണയ തിരിമറി നടത്തിയ കേസിലെ പ്രതി ക്രൈബ്രാഞ്ചിന്...

കാറളം :എസ് ബി ഐ ബാങ്കില്‍ 2.76 കോടി രൂപയുടെ സ്വര്‍ണ്ണപണയ ആഭരണങ്ങളില്‍ തിരിമറി നടത്തിയ കേസിലെ പ്രതിയായ ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫീസറായ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാന്‍ വീട്ടില്‍ സുനില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe