Home 2021
Yearly Archives: 2021
ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് 318-ഡിയുടെ സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വെളളാങ്കല്ലൂര്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ...
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഇരിങ്ങാലക്കുട: വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വെള്ളാനിപറമ്പൻ റാഫേൽ മകൻ സൈമൺ (67 വയസ്സ്) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്...
കണിച്ചായ് തോമൻ മകൻ ബേബി (78) അന്തരിച്ചു
കണിച്ചായ് തോമൻ മകൻ ബേബി (78) അന്തരിച്ചു . (റിട്ട. KLF Nirmal Industries (P) Ltd) സംസ്കാരം നാളെ (ചൊവ്വ 26 / 01 / 2021 )...
ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്‍ട്രല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട:കെ എസ് ഇ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സി എച്ച് ആര്‍ പദ്ധതിപ്രകാരം ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്‍ട്രല്‍ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡയാലിസിസ് സെന്റര്‍റിന്റെ ഉദ്ഘാടന ...
ഓപ്പറേഷൻ റാണ വീണ്ടും യുവാവ് കഞ്ചാവുമായി പിടിയിൽ
ഇരിങ്ങാലക്കുട:വയനാട്ടിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കായി സംഘം ചേർന്ന് തൃശൂരിലേക്ക് എത്തിക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. രാജേഷ്.പി.ആറിന്റെ...
മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
കോടന്നൂരില്‍ നിന്ന് മയക്കുമരുന്നുകളായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ ചേര്‍പ്പ് പോലീസ് പിടികൂടി. കോടന്നൂര്‍ കൊല്ലടിക്കല്‍ രാമകൃഷ്ണന്‍ മകന്‍ വിജേഷ് (കുഞ്ഞാപ്പു-23) വെങ്ങിണിശ്ശേരി ശിവപുരം കോളനിയില്‍ വിതയത്തില്‍ പോളിയുടെ മകന്‍...
അനദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : പ്രൊഫ.സി. രവീന്ദ്രനാഥ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം മൂലം പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ അനദ്ധ്യാപകരുടെ സേവനവും...
കർഷക സമരം: കേരളം ഒറ്റകെട്ടായി പിന്തുണയ്ക്കുമെന്ന് തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട:കൃഷിനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ കേരളം ഒറ്റകെട്ടായി പിന്തുണ നൽകുമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും യുഡിഎഫ്...
തൃശ്ശൂര്‍ ജില്ലയില്‍ 401 പേര്‍ക്ക് കൂടി കോവിഡ്, 412 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (23/01/2021) 401 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 412 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4955 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍...
സിംഹഗര്‍ജ്ജനം അവസാനിയ്ക്കുന്നില്ല ജനുവരി 24 ഞായറാഴ്ച സുകുമാര്‍ അഴിക്കോടിന്റെ ഒന്‍പതാം ചരമവാര്‍ഷികം
കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടീരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു. എങ്കിലും ഇപ്പോഴും അദ്ദേഹം രൂപകല്പന നല്‍കിയ പ്രസ്ഥാനങ്ങളും, മഹത്തായ ആശയങ്ങളും പ്രചോദനകേന്ദ്രമായിത്തന്നെ നിലകൊള്ളുന്നു. ലോകത്തിന്റെ ഏതുകോണില്‍...
കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401,...
ജെ.സി.ഐ.ഇരിങ്ങാലക്കുടയുടെ കനിവ് പദ്ധതിയിലൂടെ കാരുണ്യ വർഷം
ഇരിങ്ങാലക്കുട:ജെ.സി.ഐ. ജീവകാരുണ്യ പ്രവർത്തനങ്ങളടെ പദ്ധതിയായ കനിവിലൂടെ കാരുണ്യത്തിൻ്റെ സ്നേഹവർഷo യൂണിവേഴ്സൽ ട്രാൻസ് വെയേഴ്സ് മെഡിക്കൽ സർവീസസിൻ്റ കൂടി സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവ.ആസ്പത്രയിൽ 1CU വിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ട...
പുലയന്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാസമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചരണ സഭാ ഹാളില്‍ വെച്ച് നടന്നു
ഇരിങ്ങാലക്കുട :പുലയന്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാസമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചരണ സഭാ ഹാളില്‍ വെച്ച് നടന്നു. സമ്മേളനത്തില്‍ സംഘടന പ്രസിഡന്റ് എന്‍ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം റിട്ട.പ്രൊഫ.സി. റോസ്...
മുരിയാട് ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
മുരിയാട് :ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം കൊറോണ പ്രതിരോധത്തിന് വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാന്‍ ഉതകുമാറ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത...
ഇരിങ്ങാലക്കുട നഗരസഭ മുന്‍കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ നിര്യാതയായി
ഇരിങ്ങാലക്കുട: നഗരസഭ മുന്‍കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ നിര്യാതയായി.ഇരിങ്ങാലക്കുട നഗരസഭ മുന്‍ കൗണ്‍സിലരായിരുന്ന കണ്ഠേശ്വരം തൊണ്ടുപറമ്പില്‍ ദിവാകരന്റെ ഭാര്യ സരസ്വതി ദിവാകരന്‍(64) അന്തരിച്ചു. 2010-15 കാലയളവില്‍ നഗരസഭ ഭരണ സമിതി അംഗമായിരിക്കെ ആരോഗ്യ സ്റ്റാന്റിംഗ്...
സിജെഎസ് അന്തരിച്ചു
ഇരിങ്ങാലക്കുട പെഷ്‌കാര്‍റോഡ് മഞ്ജുഷയില്‍ പ്രൊഫ.സി.ജെ.ശിവശങ്കരന്‍(77) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ടയര്‍ഡ് കെമിസ്ട്രി HOD,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ കെ പി സി ടി എ...
പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു
പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, എല്‍. ഡി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമം എല്‍. ഡി. എഫ്-ബി. ജെ. പി. അംഗങ്ങള്‍...
തൃശ്ശൂര്‍ ജില്ലയില്‍ 547 പേര്‍ക്ക് കൂടി കോവിഡ്, 463 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (22/01/2021) 547 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 463 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4963 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍...
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,...
വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി” എന്ന പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി എന്ന പുസ്തകം സംഗീത സംവിധായകനും എഴുത്തുക്കാരനുമായ പ്രതാപ് സിംഗ് പ്രകാശനം ചെയ്തു. ഡോ. ഇ. എം....