31.9 C
Irinjālakuda
Tuesday, January 7, 2025
Home 2021

Yearly Archives: 2021

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം...

ഇരിങ്ങാലക്കുട: പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട, ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ...

എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ജില്ല ട്രഷറി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: സ്പാർക്ക് പരിഷ്ക്കാരങ്ങൾ ഒഴിവാക്കുക, എല്ലാ ജില്ലകളിലും സ്പാർക്ക് പരാതി പരിഹാര സെല്ലുകൾ ഏർപ്പെടുത്തുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ്...

തൃശ്ശൂര്‍ ജില്ലയില്‍ 1,936 പേര്‍ക്ക് കൂടി കോവിഡ്, 2,843 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (14/09/2021) 1,936 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,843 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,733 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍...

100 ദിന കർമ്മപരിപാടി പട്ടയവിതരണം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഇരിങ്ങാലക്കുട: വനഭൂമി പട്ടയങ്ങൾ ,മിച്ചഭൂമി പട്ടയങ്ങൾ ,ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ ഉൾപ്പെടെ വിവിധയിനം പട്ടയങ്ങൾ പട്ടയ മേളയുടെ ഭാഗമായി വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം മുകുന്ദപുരം താലൂക്കിലെ പട്ടയവിതരണം മുകുന്ദപുരം താലൂക്ക് കോൺഫറൻസ്...

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍...

ഠാണ – ചന്തക്കുന്ന് റോഡ് വികസനം:മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കലിന് നാളെ തുടക്കം

ഇരിങ്ങാലക്കുട : ഠാണ - ചന്തക്കുന്ന് റോഡ് വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ചൊവ്വാഴ്ച (14.09.2021) മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ തുടക്കമാവും. രാവിലെ പത്തുമണിക്ക് സ്ഥലമളക്കൽ ആരംഭിക്കും. ഈ പദ്ധതിക്ക്...

തൃശ്ശൂര്‍ ജില്ലയില്‍ 2,158 പേര്‍ക്ക് കൂടി കോവിഡ്, 2,790 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (13/09/2021) 2,158 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,790 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,744 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നടവരമ്പ്...

വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

വേളൂക്കര: വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രസിഡണ്ടിന്റെ ഭാഗത്ത് നിന്ന് ധാർമ്മികതക്ക് നിരക്കാത്ത പ്രവ്യത്തി ഉണ്ടായെന്ന് ആരോപിച്ചാണ് 8 യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയം നല്കിയിരുന്നത് . 18 അംഗങ്ങളുള്ള...

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിർമാണ യൂണിറ്റുകൾ ആരംഭിക്കണം : ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും വരുമാനവും ഉറപ്പാക്കുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിർമാണ യൂണിറ്റുകൾ ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ

കരുവന്നൂർ :ബാങ്ക് തട്ടിപ്പുകേസിൽ ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. ബാങ്ക് മുൻ പ്രസിഡണ്ട് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ കെ ദിവാകരൻ, ഭരണ സമിതി അംഗങ്ങളായ മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും കറുകുറ്റി...

അഖിലയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി; അന്വേഷണം വേഗമാക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടു

ആളൂർ: തൃശൂരിൽ ആളൂർ പഞ്ചായത്തിൽ ദളിത് യുവതി അഖില ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ്സിനോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി...

തൃശ്ശൂര്‍ ജില്ലയില്‍ 2,812 പേര്‍ക്ക് കൂടി കോവിഡ്, 2,878 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച (11/09/2021) 2,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,878 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,787 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍...

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ...

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പുതുക്കാട് എം.എൽ.എ. കെ.കെ. രാമചന്ദ്രൻ ,...

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട്...

പാറേപറമ്പിൽ പരേതനായ മോഹൻദാസിൻ്റെ ഭാര്യ രുക്മണി(55) കോവിഡ് ബാധിച്ച് നിര്യാതയായി

പാറേപറമ്പിൽ പരേതനായ മോഹൻദാസിൻ്റെ ഭാര്യ രുക്മണി(55) കോവിഡ് ബാധിച്ച് നിര്യാതയായി മൃതദേഹ സംസ്ക്കാരം മുക്തിസ്ഥാനിൽ നടത്തി.മക്കൾ :മഹേഷ്, മനീഷ്, മഞ്ജുഷ.മരുമകൻ:അരുൺ രാജ്

ഇരിങ്ങാലക്കുട സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു

ഇരിങ്ങാലക്കുട സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ആസാദ് റോഡ് ജവഹർ കോളനിയിൽ തരുപറമ്പിൽ മനോജിന്റെ ഭാര്യ ജിഷ (44) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്....

ആളൂർ ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ” Take a break ” ന്റെ ഉദ്ഘാടനം ഉന്നത...

ആളൂർ :ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം " Take a break " ന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.പഞ്ചായത്തിലെ വെള്ളാഞ്ചിറയിലെ കുട്ടികളുടെ...

കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തച്ചുപറമ്പില്‍ കുഞ്ഞിറ്റി മകന്‍ അയ്യപ്പന്‍(93) നിര്യാതനായി

ഇരിങ്ങാലക്കുട: കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തച്ചുപറമ്പില്‍ കുഞ്ഞിറ്റി മകന്‍ അയ്യപ്പന്‍(93) നിര്യാതനായി. സംസ്‌കാരം 12ന് ഞായറാഴ്ച രാവിലെ 9ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ പരേതയായ നാരായണി. മക്കള്‍; ശിവനാന്ദന്‍,ശ്യാമള,കാഞ്ചന,ഉണ്ണിക്യഷ്ണന്‍. മരുമക്കള്‍ ;ഗീത,രാജന്‍,പവിത്രന്‍,ഷീജ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe