29.9 C
Irinjālakuda
Saturday, January 18, 2025
Home 2021 December

Monthly Archives: December 2021

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146,...

ജനുവരി മാസത്തിൽ നടത്താനുദ്ദേശിക്കുന്ന പട്ടയമേളയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു

ഇരിങ്ങാലക്കുട : എല്ലാവർക്കും ഭൂമി - എല്ലാ ഭൂമിക്കും രേഖ - എല്ലാ സേവനവും സ്മാർട്ട് എന്ന കർമ്മ പരിപാടിയുടെ ഭാഗമായി ജനുവരി മാസത്തിൽ നടത്താനുദ്ദേശിക്കുന്ന പട്ടയമേളയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ...

നൂറുദിന കര്‍മ്മ പദ്ധതിയുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

മുരിയാട്: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ഉറപ്പിക്കലായിരിക്കണം വികസനത്തിന് അടിസ്ഥാനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു അഭിപ്രായപ്പെട്ടുമുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു...

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി

നടവരമ്പ് :ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ലോക മനുഷ്യാവകാശ ദിനാചരണം പ്രിൻസിപ്പൽ പ്രീതി എം. കെ ഉത്ഘാടനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികഷക്കീല. സി. ബി.അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തി..പ്ലസ്...

ഐസിഡിഎസ് – വനിതാ ശിശു വികസന വകുപ്പ് ഇരിങ്ങാലക്കുടയും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് രാത്രി നടത്തം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഐസിഡിഎസ് - വനിതാ ശിശു വികസന വകുപ്പ് ഇരിങ്ങാലക്കുടയും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...

സ്ത്രീസുരക്ഷാ ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: സ്ത്രീസുരക്ഷാ ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം നടന്നു. നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ നടത്തി വരുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും...

കാട്ടൂർ റോഡിൻ്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി

ഇരിങ്ങാലക്കുട:കാട്ടൂർ റോഡിൻ്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി. പൊതുമരാമത്ത് റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട്‌ ഡിഎൽപി ബോർഡ് സ്ഥാപിക്കുന്നതിൻ്റെ മണ്ഡലതല ഉദ്ഘാടനമാണ് ഇരിങ്ങാലക്കുട - കാട്ടൂർ റോഡിലെ ബൈപ്പാസ് ജംഗ്ഷനിൽ നടന്നത്. ഉന്നത വിദ്യാഭ്യാസ...

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157,...

കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടല്‍മാണിക്യം ഉത്സവം 2022 ഏപ്രില്‍ 14 ന് കൊടിയേറി ഏപ്രില്‍ 24...

ഇരിങ്ങാലക്കുട: കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടല്‍മാണിക്യം ഉത്സവം 2022 ഏപ്രില്‍ 14 ന് കൊടിയേറി ഏപ്രില്‍ 24 ന് ആറാട്ടോടെ നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനം. 2022 ലെ ഉത്സവം...

ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ-10 ഫലവൃക്ഷ തൈകൾ നട്ട് ആചരിച്ചു

കാട്ടൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ-10 ഫലവൃക്ഷ തൈകൾ നട്ട് ആചരിച്ചു. ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ തൃശ്ശൂർ ജില്ല കമ്മിറ്റി.ലോകമെങ്ങും മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ഡിസംബർ 10...

നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

മുരിയാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പദ്ധതി നിർവഹണത്തിൽ ഏറെ പരിമിതികളുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുമായി മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.ഡയാലിസിസ് രോഗികൾക്ക് സമാശ്വാസമായി...

ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്ക്കാരത്തിനു വേണ്ടിയുള്ള സംഗീത മത്സരം – 2022 ഫെബ്രുവരി 12-ാം തീയതി

ഇരിങ്ങാലക്കുട:ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും, സംയുക്തമായി 2022 ഫെബ്രുവരി 12-ാം തീയതി ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തിൽ ഓൺലൈനായി സംഗീത മത്സരം സംഘടിപ്പിക്കുന്നു.അഖിലേന്ത്യാടിസ്ഥാനത്തിൽ...

മുരിയാട് ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷം ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

മുരിയാട്:ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷം ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു മൊത്തം265988/- തുക ആണ് പദ്ധതിക്കുവേണ്ടി വകയിരുത്തിയത്. പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വികസന...

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161,...

കെ റെയിൽ;കേരളത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിടും – തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട:സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്ന് ദുർവാശി പിടിക്കുന്ന കെ റെയിൽ പദ്ധതി കേരളത്തിലെ ജനങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ കേരള...

അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌കോ ഫിഡെ റേറ്റഡ് ചെസ്ടൂര്‍ണമെന്റ് 27 മുതല്‍ 31 വരെ

ഇരിങ്ങാലക്കുട : അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌കോഫി ഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് ഡിസംബര്‍ 27 മുതല്‍ 31 വരെ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.വിജയികള്‍ക്ക്...

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203,...

ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹാൻഡ് എംബ്രോയ്ഡറി പരിശീലന കളരി നടത്തി

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഹാൻഡ് എംബ്രോയ്ഡറി പരിശീലന കളരി നടത്തി .കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന കളരി മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുട നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

ഇരിങ്ങാലക്കുട :നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 336 വോട്ടും ബി ജെ പിയ്ക്ക് 18 വോട്ടും യു...

പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി സി.പി.ഐ(എം) ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കും,ആർ.എസ്.എസ് കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സി.പി.ഐ(എം) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ആൽത്തറയ്ക്ക് സമീപം പ്രതിഷേധ ധർണ്ണ നടത്തി.ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe