24.9 C
Irinjālakuda
Sunday, September 8, 2024

Daily Archives: December 14, 2021

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142,...

ക്രൈസ്റ്റ് കോളേജിൽ ജല ഗുണനിലവാര പരിശോധനാ ലാബ് സജ്ജമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജലത്തിന്റെ 21 ഗുണനിലവാര ഘടകങ്ങൾ പരിശോധിക്കാവുന്ന പരീക്ഷണശാല ഒരുങ്ങി. ഗാർഹിക ആവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ഇവിടെ പരിശോധിച്ചു കൊടുക്കപ്പെടും. ക്രൈസ്റ്റ് അക്ക്വാ റിസെർച്ച്...

മൂര്‍ക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ കോഴി കര്‍ഷകന് നാശനഷ്ടം

ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 41 മൂര്‍ക്കനാട് ആലുംപറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവ് നായയുടെ ആക്രമണമുണ്ടായത്.കരിയാട്ടി വീട്ടില്‍ സിജോയുടെ വലിയ വില വരുന്ന അലങ്കാര കോഴികളെയും താറാവുകളെയുമാണ് തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മുട്ടയിടറായ...

സമഗ്രമാറ്റവുമായി ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് വാർഷികപൊതുയോഗം സമാപിച്ചു

ഇരിങ്ങാലക്കുട : 12/12/2021 ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ചേർന്ന ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ 47 -ാം വാർഷികപൊതുയോഗത്തിൽ ക്ലബ്ബിന് പുതിയ നേതൃത്വവും ദിശാബോധവും ഉണ്ടാകണമെന്ന...

മുരിയാട് പഞ്ചായത്തിൽ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾക്ക് തുടക്കം

മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായി 17 വാർഡുകളിലും ആരംഭിക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉൽഘാടനം പുല്ലൂർ ആനുരുളി 15ാം വാർഡിലെ അംഗനവാടിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe