31.9 C
Irinjālakuda
Sunday, November 3, 2024

Daily Archives: December 2, 2021

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183,...

മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ക്ലസ്റ്റര്‍ 1 സി.ക്യു.ഐ കോണ്‍ക്ലേവ് ഇരിങ്ങാലക്കുട കോണത്തുകുന്നിലുള്ള എം.ഡി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും പ്രതികൂല സന്ദര്‍ഭങ്ങളിലും സേവനസന്നദ്ധതയോടെ ലയണ്‍സ് ക്ലബ്ബ് എന്നും മുന്നില്‍...

ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻന്റെ പോസ്റ്റർ പ്രകാശനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു .ലയൺസ് ക്ലബ് ലേഡി പ്രസിഡൻറ്...

വെള്ളാങ്ങല്ലൂരിൽ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോണത്തുകുന്ന് ചിരട്ടക്കുന്ന് സ്വദേശി ചാലങ്ങാത്ത് തിലകന്റെ മകൾആതിരയെയാണ്(18) ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽകണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിൽ പഠിക്കുന്നതിനിടെ താഴേക്ക് പോയആതിരയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇരിങ്ങാലക്കുടയിൽ നിന്ന്...

ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻറ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻ്റുമാരായ മണിലാൽ...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം നടന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം നടന്നു. 'ദീക്ഷാരംഭ് 2021' എന്ന് പേരിട്ട ചടങ്ങിൽ നവാഗതരായ വിദ്യാർത്ഥികൾക്ക്‌ മെഴുകു തിരികൾ തെളിച്ചു നൽകിക്കൊണ്ട് സി എം...

ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പടിയൂരിൽ യുവജന സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പടിയൂരിൽ വച്ച് സംഘടിപ്പിച്ച യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐ മുൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe