Monthly Archives: December 2021
തീവ്രവാദം വിസ്മയമല്ല.ലഹരിക്ക് മതമില്ല.ഇന്ത്യ മത രാഷ്ട്രമല്ല.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി യുണൈറ്റഡ് ഇന്ത്യ പദ യാത്ര നടത്തി
കാറളം:തീവ്രവാദം വിസ്മയമല്ല.ലഹരിക്ക് മതമില്ല.ഇന്ത്യ മത രാഷ്ട്രമല്ല.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡൻ്റ് ശ്രീനാഥ് എടക്കാട്ടില്ലിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഇന്ത്യ പദ യാത്ര നടത്തി.കെപിസിസി മുൻ ജനറൽ സെക്രട്ടറി...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വനിതാ അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സൂംബാ നൃത്തം നടത്തി
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ വനിതാ അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സൂംബാ നൃത്തം നടത്തി. 30 വർഷത്തോളം സർവ്വീസ് ഉള്ള അദ്ധ്യാപകർ മുതൽ ഏറ്റവും പുതിയവർ വരെ...
ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് മാഗസിൻ നിരാമയ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട :സെൻറ് ജോസഫ് കോളേജിലെ 2020 - 21 വർഷത്തെ കോളേജ് മാഗസിൻ നിരാമയ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്...
കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107,...
മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പദ്ധതിയിൽ പന്ത്രണ്ടാമത്തെ ഇനമായ വാഴഗ്രാമം പദ്ധതിക്ക് തുടക്കമായി
മുരിയാട്:പഞ്ചായത്തിലെ 100 ദിന കർമ്മ പദ്ധതിയിൽ പന്ത്രണ്ടാമത്തെ ഇനമായ വാഴഗ്രാമം പദ്ധതി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു....
കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147,...
കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ്...
കാട്ടൂർ :സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. 1921-ൽ കാട്ടൂരിലെ തോമസ് .കെ.ആലപ്പാട്ടും പാനികുളം കുഞ്ഞിപ്പാലുവും ചേർന്ന്...
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ‘കാവ്യസന്ധ്യ’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ പ്രശസ്ത കവി ഡോ.സി.രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല,മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചർച്ചയും കവിയുടേയും കവിതയിലെ കഥാപാത്രത്തിന്റേയും സാന്നിദ്ധ്യത്തിൽ...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 വര്‍ഷത്തെ മാറ്റിവെച്ച ഉത്സവത്തിനും 2022ലെ ഉത്സവത്തിനുമായി 1.56 കോടി രൂപയുടെ ബജറ്റ്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 വര്‍ഷത്തെ മാറ്റിവെച്ച ഉത്സവത്തിനും 2022ലെ ഉത്സവത്തിനുമായി 1.56 കോടി രൂപയുടെ ബജറ്റ്. ശനിയാഴ്ച പടിഞ്ഞാറെ ഊട്ടുപുരയില്‍ നടന്ന ഉത്സവം സംഘാടകസമിതിയോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുഗിതയാണ് 1,56, 50000 രൂപയുടെ...
ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. റോഡ് വികസന പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പി.ഡബ്ല്യൂ.ഡി....
മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി വാർഡ് രണ്ടിലെ ഗ്രാമ കേന്ദ്രം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ...
വയോജനക്ഷേമം സാമൂഹിക ഉത്തരവാദിത്വം: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007″- “പരാതി പരിഹാര അദാലത്ത്...
ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ആഭിമുഖ്യത്തിൽ "മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയുംക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007" പ്രകാരം ലഭിച്ച അപേക്ഷകളിൽ പരാതി പരിഹാര അദാലത്ത് സാമൂഹ്യനീതി വകുപ്പ്- ഉന്നത...
കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135,...
യുവാവ് ഷോക്കറ്റ് മരിച്ചു
ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അവിട്ടത്തൂർ ഓങ്ങിച്ചിറ - തത്തപ്പിള്ളി വീട്ടിൽ തോമാസ് മകൻ ടിബിൻ ടി തോമാസ് (22) വീട്ടുവളപ്പിൽ ഷോക്കേറ്റ് മരിച്ചു. അമ്മ ശോഭി സഹോദരൻ ടോബി...
കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ.ആർ ബിന്ദു
ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ...
എ ഐ വൈ എഫ് ഐക്യദാർണ്ഡ്യ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പി മാരെ സസ്പെന്റ് ചെയ്ത നടപടിയിൽ എം.പി മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുടയിൽ സായാഹ്ന സദസ് സംഘടപ്പിച്ചു. സദസ്സ് എ.ഐ വൈ എഫ് തൃശൂർ ജില്ലാ...
ഇരിങ്ങാലക്കുട നിയോജക മണ്ഡലം വികസനം ഉദ്യോഗസ്ഥതല യോഗം ചേർന്നു
ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൻ്റെയും പ്രാദേശിക വികസന ഫണ്ടിൻ്റെയും പുരോഗതി വിലയിരുത്തുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥതലത്തിൽ യോഗം ചേർന്നു. ഇരിങ്ങാലക്കുട റസ്റ്റ്ഹൗസിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി...
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166,...
എൽഐസിയുടെ ന്യൂതന പദ്ധതിയായ ധൻരേഖ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിൽ വിപണനോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: എൽഐസിയുടെ മൾട്ടി ബെനിഫിറ്റ് മണി ബാക്ക് , ഗ്യാരണ്ടിഡ് എഡിഷൻ എന്നിവ ഒത്തുചേർന്ന് ന്യൂതന പദ്ധതിയായ ധൻ രേഖ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് വിപണനോദ്ഘാടനം നടത്തി. ഇരിങ്ങാലക്കുട...
മുരിയാട് ഗ്രാമപഞ്ചായത്തിൽ കേരനാട് മുരിയാട് പദ്ധതിക്ക് തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്തിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ പത്താമത്തെ ഇനമായി കേരകൃഷി വ്യാപനത്തിന് വേണ്ടിയുള്ള കേരനാട് മുരിയാട് തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് വെച്ച്...