31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: December 7, 2021

പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി സി.പി.ഐ(എം) ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കും,ആർ.എസ്.എസ് കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സി.പി.ഐ(എം) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ആൽത്തറയ്ക്ക് സമീപം പ്രതിഷേധ ധർണ്ണ നടത്തി.ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ്...

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172,...

ഇരിങ്ങാലക്കുട കത്തീഡ്രൽ KCYM യുടെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച കേശദാനം മഹാദാനം പ്രോഗ്രാമിൽ ഇരുന്നൂറോളം...

ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റലി ന്റെ സഹകരണത്തോടെ കേശദാനം മഹാദാനം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. പദ്ധതിയോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനാവശ്യമായ മുടികൾ...

ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജ് ബാഡ്മിൻറൺ ജേതാക്കളായി

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ വനിതാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജ് പത്ത് വർഷങ്ങൾക്കുശേഷം ജേതാക്കളായി കോഴിക്കോട് സെൻ്റ് ജോസഫസ് കോളേജ് ദേവഗിരി യിൽ വച്ച് നടന്ന ഇൻറർ വനിത...

ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക :-എ ഐ ടി യു സി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എ ഐ ടി യു സി മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മോട്ടോർ തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലാണ്.രാജ്യത്തെ തൊഴിൽ നിയമങ്ങൾ...

ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട :ചാലാംപാടം 18 -ാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു .രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെ ഡോൺ ബോസ്കോ സ്കൂളിലാണ് വോട്ടിംഗ് നടക്കുന്നത്.8 -ാം തീയതി നഗരസഭ കൗൺസിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe