Monthly Archives: November 2021
ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാരം വി.വി.ശ്രീലക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട : ഭാഷാശ്രീ സംസ്കാരിക മാസികയുടെ മുൻ മുഖ്യ പത്രാധിപർ ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാരം വി.വി.ശ്രീല ടീച്ചർക്ക്. കോഴിക്കോട് പേരാമ്പ്ര ബാങ്ക് ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ശത്രുഘ്നൻ നൽകി. അവിട്ടത്തൂർ ലാൽ...
കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206,...
മലബാർ കലാപം പുനർവായന പുല്ലൂർ ഗ്രാമീണ വായനശാല ചർച്ചാ ക്ലാസ്സ് നടത്തി
ഇരിങ്ങാലക്കുട : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ മലബാർ കലാപത്തെ കുറിച്ച് പുല്ലൂർ ഗ്രാമീണ വായനശാല ചർച്ചാ ക്ലാസ്സ് നടത്തി. അഞ്ച് തവണ നാട് കടത്തുകയും വെള്ള പട്ടാളത്തിന്റെ കൊടും ഭീകരമായ...
ജെ.സി.ഐ.കടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംസ്ഥാന സർക്കാറിൻ്റെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് നേടിയ ശ്രീരേഖ ഉൽഘാടനം ചെയ്തു .ജെ. സി.ഐ.ഇരിങ്ങാലക്കുട പ്രസിഡൻ്റ് വി.ബി.മണിലാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ...
നാലാമത് ജോൺസൻ പള്ളിപ്പാട്ട് മെമ്മോറിയൽ ചെസ്സ് ടൂർണ്ണമെന്റിൽ അബ്ദുൽ ഖാദർ ജില്ലാ ചെസ്സ് ചാമ്പ്യൻ
ഇരിങ്ങാലക്കുട : ജ്യോതിസ്സ് കോളേജിൽ രണ്ടുദിവസമായി നടന്നുവന്നിരുന്ന നാലാമത് ജോൺസൻ പള്ളിപ്പാട്ട് മെമ്മോറിയൽ ചെസ്സ് ടൂർണ്ണമെന്റിൽ അബ്ദുൽ ഖാദർ ചാമ്പ്യനായി. എബിൻ ബെന്നി തൃശ്ശൂർ, ജോയി ലാസർ ചാവക്കാട്, സേവ്യർ പി പി...
മെക്കാനിക്കൽ എൻജിനീയറിങ്ങിലെ ഗവേഷണങ്ങളും അനുബന്ധ വികസനങ്ങളും അവതരിപ്പിച്ചു അന്തരാഷ്ട്ര കോൺഫറൻസ് – ഐ സി ഇ എം എം...
ഇരിങ്ങാലക്കുട : മെക്കാനിക്കൽ എൻജിനീയറിങ് ഗവേഷണങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം നടത്തിയ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ എമേർജിങ് ട്രെൻഡ്‌സ് ഇൻ മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് ശ്രദ്ധേയമായി....
ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍...
കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167,...
ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമതി നല്‍കി
ഇരിങ്ങാലക്കുട: രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമതി നല്‍കി. ശനിയാഴ്ച രാത്രി വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപാധികളില്ലാതെ നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുമതി...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക വികസന കേന്ദ്രം ഉപദേശക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി...
ഇരിങ്ങാലക്കുട: കാർഷിക സേവന കേന്ദ്രം ഉപദേശക സമിതി യോഗം ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം...
കാട്ടൂർ ഇല്ലിക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാട്ടൂർ ഇല്ലിക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് 9 മണിയോടെയാണ് അപകടം നടന്നത്. കാട്ടൂർ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് പോവുകയായിരുന്ന കൊറ്റനെല്ലൂർ സ്വദേശി കൈതവളപ്പിൽ വേലായുധൻ മകൻ ജിതിൻ...
ശ്രീ കൂടൽാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവുമധികം താളിയോലഗ്രന്ഥങ്ങളുള്ള ദേവസ്വം കൂടൽമാണിക്യം ദേവസ്വമാണ് . തച്ചുടയകൈമളുടെ കൊട്ടിലായ്ക്കൽ ബംഗ്ലാവിൽ നല്ലൊരു റഫറൻസ് ലൈബ്രറിയും ഗവേഷണകേന്ദ്രവും പ്രവർത്തിച്ചിരുന്നു. ഇവിടെനിന്നും സദ്ഗുരു എന്നൊരു ഗവേഷണ മാസികആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. സാംസ്കാരിക...
കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198,...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഇകെ എൻ സെന്ററും സംയുക്തമായി ശാസ്ത്രതകൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഇ കെ എൻ സെന്ററും സംയുക്തമായി ശാസ്ത്രത കൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി. 12 ഓളം സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു ഫിസിക്സ്, കെമിസ്ട്രി, സുവോളജി,...
എഐവൈഎഫ് ഫുട്ബോൾ മേള സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :എഐവൈഎഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു. പി.കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, കെ.വി ഉണ്ണി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും, അഡ്വ....
പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ കുടിശ്ശികയും - ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക , ആരോഗ്യ...
ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ
ഇരിങ്ങാലക്കുട: അഗ്നി രക്ഷാ നിലയത്തിലേക്ക് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പ്രകൃതി ദുരന്തമുൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വലിയ...
വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി
ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി .തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡണ്ട് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് മുരിയാട്...
മലബാർ കലാപം-ചരിത്രവും,വർത്തമാനവും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സി.പി.ഐ(എം) 23ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി ഡിസംബർ 3,4 തിയ്യതികളിൽ ചേരുന്ന ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി 'മലബാർ കലാപം-ചരിത്രവും,വർത്തമാനവും' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.ഡോ.സുനിൽ പി.ഇളയിടം...
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202,...