വലിയവീട്ടിൽ പരേതനായ ജോസഫ് ഭാര്യ കുഞ്ഞനം( 81) നിര്യാതയായി

67

കാട്ടൂർ കുന്നത്തുപീടിക വലിയവീട്ടിൽ പരേതനായ ജോസഫ് ഭാര്യ കുഞ്ഞനം( 81) നിര്യാതയായി .സംസ്കാരം ഇന്ന് (14 -7 -2021 ) വൈകീട്ട് 5 :30ന് കാട്ടൂർ ഫാത്തിമനാഥാ പള്ളിസെമിത്തേരിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ലൂസി, ഫ്രാൻസിസ്(late ),മേഴ്സി, മാത്യു (അബുദാബി) ഫാ: ജിജോ വലിയവീട്ടിൽ(late ),ഡെയ്സൻ (മുംബൈ), ജോമോൻ (കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് )മരുമക്കൾ :ബാബു ,ലിസി ,പോൾ ,സിന്ധു ,ബീന ,സൗമ്യ.

Advertisement