21.9 C
Irinjālakuda
Saturday, January 18, 2025
Home 2021 June

Monthly Archives: June 2021

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച 1598 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2157 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച 1598 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2157 പേര്‍ രോഗമുക്തരായി .ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,523 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളിൽ...

മാധ്യമ പ്രവർത്തകർക്ക് തവനിഷിന്റെ ആദരം

ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയിലും നാടിന്റെ സ്പന്ദനങ്ങളെ യാഥാർഥ്യബോധ്യത്തോടെഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവർത്തകരെ ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ആദരിച്ചു. എല്ലാ മാധ്യമ പ്രവർത്തകർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്താണ്...

തോമസ് ബാബു എൻഡോമെന്റ് തുക കൈമാറി

ഇരിങ്ങാലക്കുട : ​ബൈക്ക് അപകടത്തിൽ മരണപെട്ട സഹപാഠിയുടെ ഓർമക്കായി ക്രൈസ്റ്റ് കോളേജിലെ 2003-2006ബാച്ച് ജിയോളജി വിദ്യാർഥികൾ സമാഹരിച്ച തുക തോമസ് ബാബു എൻഡോമെന്റ് എന്നപേരിൽ നൽകുന്നതിന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പലിനു സഹപാഠി ആയിരുന്ന...

വാരിയർ സമാജം പലവ്യജ്ജന കിററുകൾ നൽകി

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർഹതപ്പെട്ട യൂണിറ്റ് കുടുംബാംഗങ്ങൾക്ക് ഭാരവാഹികൾ ഭവനങ്ങളിൽ എത്തി സൗജന്യ പലവ്യജ്ജന കിറ്റുകൾ നൽകി. സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് കിറ്റ് വിതരണം ഉദ്ഘാടനം...

കെ എസ് യു സ്ഥാപകദിനം ആഘോഷിച്ച്. കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട: കെ എസ് യു 64-ാം സ്ഥാപകദിനം ആഘോഷിച്ച് കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി, പ്രതിസന്ധി ഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രാദേശിക കമ്മിറ്റികൾ പതാക ഉയർത്തി. ആഘോഷങ്ങളുടെ...

കണക്കിനെ കയ്യിലെടുക്കാം എളുപ്പത്തിൽ

കൂട്ടുന്നതിലൂടെയും കുറക്കുന്നതിലൂടെയും ഗുണനം പഠിക്കുക. പുതിയ ബാച്ച് നാളെ മുതൽ ആരംഭിക്കും. കോഴ്സ് കാലാവധി 45 ദിവസമാണ്. സമയം പ്രതിദിനം 30 മിനിറ്റ്, ആഴ്ച യിൽ 3 ദിവസം. താല്പര്യം ഉള്ള വിദ്യാർത്ഥികൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe