25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: June 8, 2021

ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം -കെ. എസ്. എസ്. പി. എ

ഇരിങ്ങാലക്കുട: അഞ്ചു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിച്ചു, കഴിഞ്ഞ പിണറായി സർക്കാർ പ്രാഥമീക നടപടികൾ സ്വീകരിച്ച, പെൻഷൻകാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഇൻഷുറൻസ് ചികിത്സാ പദ്ധതി നടപ്പിലാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന്...

തൃശ്ശൂർ ജില്ലയിൽ 1213 പേർക്ക് കൂടി കോവിഡ്, 1128 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (08/06/2021) 1213 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശ്ശൂർ സ്വദേശികളായ 77 പേർ...

കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692,...

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ് പടിയൂർ മേഖലാ കമ്മറ്റി

ചേലൂർ : നക്കര പെട്രോൾ പമ്പിന് മുൻപിൽ നടന്ന പ്രധിഷേധ സമരം മണ്ഢലം സെക്രട്ടറി ടി.വി.വിബിൻ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് പടിയൂർ മേഖല പ്രസിഡന്റ് വി.ആർ.അഭിജിത്ത് അദ്ധ്യക്ഷതവഹിച്ച സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.കണ്ണൻ,പ്രതിഷേധത്തിന്...

വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന പ്രവർത്തനം മന്ത്രി പ്രൊഫ.ആർ. ബിന്ദുവിൻ്റെ ഹെൽപ്പ് ലൈൻ നേതൃത്വത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള ഹെൽപ്പ് ലൈനിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച് അടച്ചിട്ട വീടുകളും സ്ഥാപനങ്ങളും അണു നശീകരണം നടത്തുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ...

കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതി മത്സ്യ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോമ്പാറ കൂനാക്കംപ്പിള്ളി ഗോവിന്ദൻ്റെ പറമ്പിലെ 2 കുളങ്ങളിലായി നട്ടർ, ഗിഫ്റ്റ് ഫിലോപ്പിയ ,അനാബസ് തുടങ്ങിയ ഇനം 1500 മത്സ്യ കുഞ്ഞുങ്ങളെ 2020 ഓഗസ്റ്റ്...

സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുരിയാട് മണ്ഡലം കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി

മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് വൺ ടെം ഗ്രാന്റ് അനുവദിക്കണമെന്നും, മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും, മുരിയാട് മണ്ഡലത്തിലെ എട്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധ...

കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു

കരൂപ്പടന്ന: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. ഫാസിസ്റ്റ് കോർപ്പറേറ്റ് ഭീകരർക്ക് എതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ഗൂഗിൾ മീറ്റ് ലക്ഷദ്വീപ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe