Daily Archives: June 30, 2021
മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: ചുണ്ണാമ്പു തെറിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിന് മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട മോന്തചാലില്‍ വിജയന്‍ കൊലക്കേസില്‍ ആറു പ്രതികളെയാണ് കോടതി...
കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരങ്ങള്‍ നല്‍കിഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരംനല്‍കി ആദരിച്ചു. സെന്റ് ജോസഫ്‌സ് കോളജിനെയും, നഗരസഭയേയുമാണ് ലയണ്‍സ്ക്ലബ്ബ് ആദരിച്ചത്. സെന്റ് ജോസഫ്‌സ് കോളജിന് വിദ്യാശ്രേഷ്ഠ പുരസ്‌ക്കാരംനല്‍കിയും, നഗരസഭക്ക് കര്‍മ്മശ്രേഷ്ഠ...
തൃശ്ശൂര്‍ ജില്ലയില്‍ 1500 പേര്‍ക്ക് കൂടി കോവിഡ്, 1176 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (30/06/2021) 1500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1176 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍...
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍...
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടുങ്ങച്ചിറ പള്ളിക്കാട് ആളൊഴിഞ്ഞ പറമ്പിലെ വക്കില്ലാത്ത കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസം മുന്‍പ് പ്രദേശത്ത് നിന്നും കാണാതായ കരിപറമ്പില്‍ ഷെബീറിന്റെ മകന്‍ ബിന്‍സാഗര്‍(23)...
മുരിയാട് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
മുരിയാട്: കാർഷികവൃത്തിയിൽ ഏറെ പ്രാധാന്യമുള്ള തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ ,ജൈവ കീടനാശിനികൾ, എന്നിവ ലഭ്യമാക്കുന്നതിനായി മുരിയാട് സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത സജ്ജമായി. ജൂൺ 30...