Daily Archives: June 22, 2021
വെളളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വെളളാങ്ങല്ലൂര്‍ :സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ മുടവന്‍കാട്ടില്‍ വീട്ടില്‍ അജ്മല്‍ (29), പട്ടേപ്പാടം സ്വദേശി ചീനിക്കപുറത്ത് ഷാനു (39) എന്നിവരെയാണ്...
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609,...
തൃശ്ശൂര്‍ ജില്ലയില്‍ 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (22/06/2021) 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി .ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,297 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍ മറ്റു...
നഗര ശുചീകരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യപെട്ട് എ ഐ ടി യു സി...
ഇരിങ്ങാലക്കുട :നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചു ഉടൻ ഉത്തരവ് ഇറക്കുക,ശമ്പള പരിഷകരണ കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളിവിരുദ്ധ പരാമർശം തള്ളിക്കളയുക, ശമ്പളം പെൻഷൻ ബാധ്യത സർക്കാർ ഏറ്റടുക്കുക, തൊഴിലാളിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക...
ഉണങ്ങി നിൽക്കുന്ന മരം അപകട ഭീക്ഷണി ഉയർത്തുന്നു
നടവരമ്പ്: പൊതുമരാമത്തിന്റെ കീഴിലുള്ള നടവരമ്പ് ചിറവളവിൽ രണ്ടു വർഷത്തോളമായി ഉണങ്ങി നിൽക്കുന്ന മരം വഴി നട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീക്ഷിണിയായി നിൽക്കുന്നത്. പലപ്പോഴായി ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് തലനാരിഴയ്ക്കാണ് പലരും...
അറിവിന്റെ ലോകത്തേക്ക് ഒരു കൈതാങ്ങ്
മുരിയാട്: ഗോവൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊരകം പ്രദേശത്തെ 100 ഓളം വരുന്ന വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപിള്ളി പുതിയേടത്ത് അനിലന്റെ മകൻ അമ്പാടിക്ക്...
ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ടാക്‌സികള്‍ നിരത്തിയിട്ട് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗെനേസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിയാ 45 സോണീന്റെ ആഭിമുഖ്യത്തില്‍ ടാക്‌സികള്‍ ബൈപ്പാസ് റോഡില്‍ നിരത്തിയിട്ട് പ്രതിഷേധിച്ചു.സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്.വര്‍ദ്ധിച്ച് വരുന്ന...
പെടോൾ പമ്പിലേക്ക് വണ്ടി തളളി മാർച്ചും ധർണ്ണയും നടത്തി
മാടായിക്കോണം: ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനയിയിൽ പ്രതിക്ഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരു ചക്രവാഹനങ്ങൾ തള്ളി കൊണ്ട് പ്രതിക്ഷേധ മാർച്ചും മാടായിക്കോണംപെട്രോൾ പമ്പിനു...
ഓൺലൈൻ പഠനത്തിനായി ഫോൺ നൽകി ഡി.വൈ.എഫ്.ഐ
കാക്കനാട്ട്: സുഭാഷിന്റെയും ബിനു സുഭാഷിന്റെയും മകന് ഓൺലൈൻ പഠനത്തിനായി ഫോൺ വേണമെന്നറിഞ്ഞ് ഡി വൈ എഫ് ഐ മാടായിക്കോണം സെൻ്റർ യൂണിറ്റ് ചേർന്ന് സ്വരുക്കൂട്ടിയ പൈസക്ക് ഫോൺ വാങ്ങി നൽകി.ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി...