20.9 C
Irinjālakuda
Saturday, January 18, 2025
Home 2021 May

Monthly Archives: May 2021

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551,...

തൃശ്ശൂര്‍ ജില്ലയിൽ 3731 പേര്‍ക്ക് കൂടി കോവിഡ്, 1532 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച (05/05/2021) 3731 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1532 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു...

ആനന്ദപുരം റൂറൽ ബാങ്ക് കോവിഡ് കെയർ സെന്ററിലേക്ക് വാട്ടർ ഹീറ്റർ ഫ്ലാസ്കുകൾ നല്ക്കി

മുരിയാട് :പഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിലേക്ക് ചൂട് വെള്ളം സംഭരിക്കുന്നതിന് വേണ്ടി ഹീറ്റർ ഫ്ലാസ്കുകൾ നല്കി ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ...

കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ കേരളസർക്കാരിന്റെ “വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട :കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ കേരളസർക്കാരിന്റെ "വാക്സിൻ ചലഞ്ച് '' ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വിഹിതവും ഭരണസമിതി അംഗങ്ങളുടെയും 75 ജീവനക്കാരുടെയും വിഹിതവും കൂടി 7,87,000 രൂപയുടെ ചെക്ക് മുകുന്ദപുരം താലൂക്ക്...

വാക്‌സിൻ ചലഞ്ചിൽ 11,39,928/-രൂപ സംഭാവന നൽകി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്

കാട്ടൂർ:എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും, ഭരണസമിതി അംഗങ്ങളും ചേർന്ന് പതിനൊന്നു ലക്ഷത്തി മുപ്പത്തൊൻപതിനായിരത്തി തൊള്ളായിരത്തി ഇരുപത്തെട്ടു...

മദ്യവില്‍പ്പന നടത്തിയ രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

തൃശ്ശൂർ: ഐ ബി ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജും സംഘവും ചേർന്ന് ഐബി സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ തൃശ്ശൂർ...

തൃശ്ശൂര്‍ ജില്ലയില്‍ 3,567 പേര്‍ക്ക് കൂടി കോവിഡ്, 1,686 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (04/05/2021) 3567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39,520 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170,...

കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തുകളും പോലീസും നടപടികള്‍ കര്‍ശനമാക്കി

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തുകളും പോലീസും നടപടികള്‍ കര്‍ശനമാക്കി. പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പടിയൂര്‍ പഞ്ചായത്തില്‍ നാലുവാര്‍ഡുകളിലുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്. പൂമംഗലം ഗ്രാമപഞ്ചായത്തില്‍ 159 പേരാണ് കോവിഡ് ബാധിച്ച്...

കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാന്‍ മില്ലുകാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി

മുരിയാട്: കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാന്‍ മില്ലുകാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുരിയാട് മേഖലയിലെ പാടശേഖരങ്ങളിലാണ് ഈ ദുരസ്ഥ. നെല്ല് ഏറ്റെടുക്കുന്നത് മില്ലുകാര്‍ നിറുത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. കൊയ്തുവെച്ച നെല്ല് ഉണക്കി ചാക്കിലാക്കി...

ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ. നിര്യാതനായി

ഇരിങ്ങാലക്കുട: ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ. നിര്യാതനായി.തൃശ്ശൂർ ദേവമാത പ്രവിശ്യാംഗമായ ഫാ. ഐസക്ക് ആലപ്പാട്ട് (86) നിര്യാതനായി. ഇരിഞ്ഞാലക്കുട രൂപത...

വാലുവേഷൻ ഓഫീസർ വി.വി. ശാന്തകുമാരി സർവ്വീസിൽ നിന്നും വിരമിച്ചു

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാലുവേഷൻ ഓഫീസർ വി.വി. ശാന്തകുമാരി സർവ്വീസിൽ നിന്നും വിരമിച്ചു. ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡണ്ട് ഐ.കെ.ശിവജ്ജാനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്...

വാക്‌സിൻ ചലഞ്ചിൽ പത്തു ലക്ഷത്തി അറുപതിനായിരം രൂപ സംഭാവന നൽകി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്

പുല്ലൂർ :എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കും ചേർന്ന് പത്തു ലക്ഷത്തി അറുപതിനായിരം...

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം.സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്...

തൃശ്ശൂര്‍ ജില്ലയില്‍ 3,942 പേര്‍ക്ക് കൂടി കോവിഡ്, 1,242 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (02/05/2021) 3942 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1242 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32,879 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597,...

കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648,...

തൃശ്ശൂര്‍ ജില്ലയിൽ 4,070 പേര്‍ക്ക് കൂടി കോവിഡ്, 1,467 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (01/05/2021) 4,070 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,467 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,899 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു

ഇരിങ്ങാലക്കുട: മഹാമാരിയുടെ രണ്ടാം വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ വിവിധ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് ആവശ്യമായ ഫോഗിഠങ്ങ് മെഷീൻ, ശുചീകരണ സാമഗ്രികൾ, മരുന്നുകൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ,എന്നിവ വാങ്ങുന്നതിനും കൂടാതെ കാട്ടൂർ, ആനന്ദപുരം സാമൂഹ്യ ആരോഗ്യ...

ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ കോവീഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു

ഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ കോവീഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു.കോവിഡ് ചികില്‍സയിലായിരുന്ന കൊരുമ്പിശ്ശേരി മാന്ത്ര വീട്ടില്‍ വില്‍സന്‍ ( 70) ആണ് മരിച്ചത്. കോവീഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe