31.9 C
Irinjālakuda
Sunday, November 3, 2024

Daily Archives: May 8, 2021

തൃശൂര്‍ ജില്ലയിൽ 4230 പേര്‍ക്ക് കൂടി കോവിഡ്, 1686 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (08/05/2021) 4,230 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,686 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48146 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433,...

ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ ഹെൽപ്പ് ലൈൻ സെന്റർ ആരംഭിക്കണം :അരുൺ ലോഹിതാക്ഷൻ

പുതുക്കാട് : കോവിഡ് രണ്ടാം തരംഗം ശക്തി ആയതോടെ ട്രെയിനുകൾ റദാക്കിയ സാഹചര്യത്തിൽ ഓരോ സ്റ്റേഷനുകളിലെയും യാത്രക്കാരുടെ സംഘടനകൾ ഹെല്പ് ലൈൻ സേവനം ആരംഭിക്കണമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ...

കോവിസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു

ചെമ്മണ്ട: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. ചെമ്മണ്ട സ്വദേശി നെല്ലിശ്ശേരി സലീഷ്ൻറെ ഭാര്യ അശ്വതിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.8 മാസം ഗർഭിണിയായിരുന്നു...

ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാർഡ്, ചാലാമ്പാടം കൗൺസിലറും കോൺഗ്രസ് നേതാവുമായ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട :നഗരസഭയിലെ 18-ാം വാർഡ്, ചാലാമ്പാടം കൗൺസിലറും കോൺഗ്രസ് നേതാവുമായ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം കൂടുതലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശ്ശൂരിലേയ്ക്ക് മാറ്റിയിരുന്നു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe