20.9 C
Irinjālakuda
Saturday, January 18, 2025
Home 2021 May

Monthly Archives: May 2021

സെന്റ് തോമസ് കത്തീഡ്രൽ ഇരിങ്ങാലക്കുട ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു

ഇരിങ്ങാലക്കുട: ലോകം മുഴുവൻ കോവിഡ്- 19 മാഹമാരിയുടെ പിടിയിൽ വലയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് രാജ്യവും, കേരളവും അതീവഗുരുതര സാഹചര്യം ആണ് നേരിടുന്നത് . ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടവകയിൽ കോവിഡ്...

നവദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

മുരിയാട്: തൃശൂർ റൂറൽ പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും ചേർപ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയുമായ കെ.പി.രാജുവിൻ്റെയും ശ്യാമിലിയുടേയും വിവാഹദിനത്തിൽ മുരിയാട് വിവാഹ വേദിയിൽ വെച്ച് ഇരിങ്ങാലക്കുട നിയുക്ത എം.എൽ.എ.പ്രൊഫ: ആർ.ബിന്ദു 10,000...

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍...

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,...

കാരായ്മ കഴക ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം-വാര്യർ സമാജം

ഇരിങ്ങാലക്കുട : കാരായ്മ കഴകക്കാരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കഴക പ്രവർത്തി അമ്പലവാസികളുടെ കുല തൊഴിലായി നിലനിർത്തും വിധം ജോലിഭാരവും ജോലിസമയവും ക്രമീകരിച്ച് സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്ന് സമസ്തകേരള...

മരിയാ കോംപ്ലക്‌സ് നിവാസി പനയ്ക്കല്‍ അലോഷ്യസ് (66) അന്തരിച്ചു

മരിയാ കോംപ്ലക്‌സ് നിവാസി പനയ്ക്കല്‍ അലോഷ്യസ് (66) അന്തരിച്ചു.സംസ്‌കാരം ഇന്ന് 2021 ഞായർ 9 തിയ്യതി വൈകീട്ട് 3.30ന് സെന്റ് തോമസ് കത്തീഡ്രലില്‍.ഭാര്യ: പരേതയായ അനില.മകള്‍: അനറ്റ് (ഗള്‍ഫ്).മരുമകന്‍: സണ്ണിഗോപുരന്‍ കൊരട്ടി (ഗള്‍ഫ്)

കവി സച്ചിദാനന്ദൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്...

ഇരിങ്ങാലക്കുട: കേരളത്തിൻ്റെ പ്രിയ കവി സച്ചിദാനന്ദൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രതിഷേധിച്ചു .കലാ സാഹിത്യ പ്രവർത്തകരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന...

തൃശൂര്‍ ജില്ലയിൽ 4230 പേര്‍ക്ക് കൂടി കോവിഡ്, 1686 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (08/05/2021) 4,230 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,686 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48146 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433,...

ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ ഹെൽപ്പ് ലൈൻ സെന്റർ ആരംഭിക്കണം :അരുൺ ലോഹിതാക്ഷൻ

പുതുക്കാട് : കോവിഡ് രണ്ടാം തരംഗം ശക്തി ആയതോടെ ട്രെയിനുകൾ റദാക്കിയ സാഹചര്യത്തിൽ ഓരോ സ്റ്റേഷനുകളിലെയും യാത്രക്കാരുടെ സംഘടനകൾ ഹെല്പ് ലൈൻ സേവനം ആരംഭിക്കണമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ...

കോവിസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു

ചെമ്മണ്ട: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. ചെമ്മണ്ട സ്വദേശി നെല്ലിശ്ശേരി സലീഷ്ൻറെ ഭാര്യ അശ്വതിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.8 മാസം ഗർഭിണിയായിരുന്നു...

ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാർഡ്, ചാലാമ്പാടം കൗൺസിലറും കോൺഗ്രസ് നേതാവുമായ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട :നഗരസഭയിലെ 18-ാം വാർഡ്, ചാലാമ്പാടം കൗൺസിലറും കോൺഗ്രസ് നേതാവുമായ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം കൂടുതലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശ്ശൂരിലേയ്ക്ക് മാറ്റിയിരുന്നു.

പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന് ഭാര്യ സുഭദ്ര അമ്മ (91) നിര്യാതയായി

കടുപ്പശ്ശേരി:പുല്ലൂർ എഎൽപി സ്കൂൾ റിട്ട. അദ്ധ്യാപിക പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന്റെ (റിട്ട.എസ്.ഐ.) ഭാര്യ ചേരിയിൽ (ഉമാ മന്ദിരം) സുഭദ്ര അമ്മ (91) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ: രാമൻകുട്ടി (റിട്ട. അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥൻ), ഓമന...

കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി

കോണത്തക്കുന്ന് കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. പരേതയായ മംഗലത്ത് ചന്ദ്രമതിയമ്മയാണ് ഭാര്യ. മക്കൾ : സതീരത്നം, ശ്രീകല, പ്രസന്നകുമാരി, കൃഷ്ണകുമാർ, ബിന്ദു . മരുമക്കൾ : സതീശൻ, ഹരി,...

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160,...

തൃശൂര്‍ ജില്ലയിൽ 3738 പേര്‍ക്ക് കൂടി കോവിഡ്, 1837 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (07/05/2021) 3738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...

കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു

ഇരിങ്ങാലക്കുട: കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു. നഗരസഭ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കടുത്ത വേനലിലും ജലസമൃദ്ധമായി കിടക്കുന്ന ഞവരിക്കുളം വ്യത്തിയാക്കുന്നത്. ദിനംപ്രതി നിരവധി ആളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. വാഹനങ്ങള്‍ കഴുകുന്നതിനും ഇവിടെ...

മുരിയാട് പഞ്ചായത്തിൽ ഡി.സി.സി. സജ്ജമായി

മുരിയാട്:വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവി ഡ് ബാധിതർക്കുള്ള ഐസലേഷൻ സംവിധാനം ഡോമി സിലിറി കെയർ സെന്റർ മുരിയാട് പഞ്ചായത്തിലും സജ്ജമായി. സെന്റർ ആരംഭിക്കുന്നതിനായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ താലൂക്ക് ഭരണാധികാരികൾ...

പൗരാവകാശ രേഖ പുറത്തിറക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട: നഗരസഭ പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പൗരാവകാശ രേഖ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്ജിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നഗരപാലിക പഞ്ചായത്ത് രാജ് നിയമപ്രകാരം...

ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ വീട്ടുനിരീക്ഷണത്തില്‍ സൗകര്യങ്ങള്‍ ഇല്ലാതെ കഴിയുന്നവര്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ കാട്ടുങ്ങച്ചിറയില്‍ കോവിഡ് കെയര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe