Wednesday, July 8, 2026
25 C
Irinjālakuda

കോര്‍ ടീമും , വാര്‍ റൂമും ഒരുക്കി മുരിയാട് പഞ്ചായത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്ത്തരനങ്ങള്ക്ക് സമഗ്രമായ ഏകോപനം ലക്ഷ്യമിട്ട് മുരിയാട് പഞ്ചായത്ത് കോര്‍ ടീമും , വാര്‍ റൂമും രൂപീകരിച്ചു. മൊത്തം പ്രവര്ത്തകനങ്ങളുടെ മേല്നോട്ടത്തിനും വിശകലനത്തിനും തീരുമാനങ്ങള്ക്കുമായി കോര്‍ ടീമും , ജനങ്ങള്ക്ക് ആവശ്യമായ വിവരങ്ങള്‍ ആധികാരികമായി നല്കാന്‍ കഴിയുന്ന ഹെല്പ്ഡെസ്‌ക്, RTPCR ടെസ്റ്റ്, വേക്സിനേഷന്‍, ഡി.സി.സി.ട്രാന്സ്പോ്ട്ടേഷന്‍, കോവിഡ് രോഗികള്ക്കുള്ള യാത്രാ സൗകര്യം എന്നിവക്കായി ആംബുലന്സ്, കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന ട്രാന്സ്പോര്ടേഷന്‍ കമ്മിറ്റി, ഡോമിസിലിയര്‍ കെയര്സെ്ന്റര്‍, വേക്സിനേഷന്‍ സെന്റര്‍, ആര്ടിപിസിആര്‍ ടെസ്റ്റിംങ് സെന്റര്‍ എന്നിവയുടെ പ്രവര്ത്തനം, കമ്മ്യൂണിറ്റി കിച്ചന്‍, ആവശ്യമുള്ളവര്ക്ക് കൌണ്സിമലിംഗ്, രണ്ടാം തരംഗത്തിന്റെ സവിശേഷതകള്ക്കനുസൃതമായി ‘വീട്ടിലും വീഴ്ച്ചയരുത് ‘ ബോധവല്ക്കരണം, റാപ്പിഡ് റസ്പോണ്സ് ടീമുകളുടെ ദിനംതോറുമുള്ള വിലയിരുത്തലുകള്‍, തുടങ്ങിയ മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്ത്തീനങ്ങളുടെ ഏകോപനമാണ് വാര്‍ റൂമില്‍ നടക്കുക. കോര്ടീം ദിവസവും രാവിലെയും, വാര്റൂം ദിവസവും ഉച്ചതിരിഞ്ഞും അതാത് ദിവസത്തെ പ്രവര്ത്തനങ്ങളും അവസ്ഥകളും വിലയിരുത്തി ആവശ്യമായ നിര്ദ്ദേചശങ്ങളും തീരുമാനങ്ങളും എടുക്കുന്നു. വാര്ഡ് തലത്തില്‍ വാര്ഡ് മെമ്പര്മാര്‍, ആശാ വര്ക്കര്മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 125 ല്പതരം വളണ്ടിയര്മാവര്‍ പ്രവര്ത്തിച്ചു വരുന്നു. വാര്ഡ് തലത്തില്‍ ദിവസവും വൈകീട്ട് 8 മണിക്കും 9.30 നും ഇടയില്‍ ഓണ്ലൈുന്‍ യോഗം ചേര്ന്ന് വിവരങ്ങള്‍ വാര്‍ റൂമില്‍ അറിയിച്ചു വരുന്നു. വ്യക്തമായ ആസൂത്രണവും,ശക്തമായ നിലപാടുകളും, നിരന്തരമായ വിലയിരുത്തലുകളും, കര്ശനമായ നിയന്ത്രണങ്ങളും, കൃത്യമായ ഇടപെടലുകളും നടത്തി കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം തടയാന്‍ നിതാന്ത ജാഗ്രതയോടെയും കൂട്ടായ പ്രവര്ത്തമനത്തിലൂടെയും കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്ത്താ നുള്ള തീവ്രശ്രമത്തിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img