21.9 C
Irinjālakuda
Saturday, January 18, 2025
Home 2021 March

Monthly Archives: March 2021

ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം

ഇരിങ്ങാലക്കുട:ബഹ്‌റെയിനിലെ മലയാളി കൂട്ടായ്മ്മയായ സംഗമം ഇരിങ്ങാലക്കുടയുടെ സ്ഥാപക ജനറള്‍ സെക്രട്ടറിയും ഓ ബിസി മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാല്‍ (62) നിര്യാതനായി.കോവീഡ് ബാധിച്ച് വീട്ടില്‍...

തൃശ്ശൂർ ജില്ലയിൽ 354 പേർക്ക് കൂടി കോവിഡ്, 339 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (02/03/2021) 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190,...

സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണലിന്റെയും പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇടപ്പളളി ഐ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയുംനേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി..ലയണ്‍സ് ക്ലബ് റീജിയണ്‍...

മുണ്ടപ്പിള്ളി കുളത്തിന് ജലസമൃദ്ധിയേകാന്‍ ക്ലീന്‍ ആര്‍മി

മുരിയാട്: പഞ്ചായത്ത് 16-ാംവാര്‍ഡിലെ പുല്ലും, കുളവാഴയും, മൂടികിടന്നിരുന്ന മുണ്ടപ്പിള്ളി കുളം സന്നദ്ധപ്രവര്‍ത്തകരുടെ 'ക്ലീന്‍ ആര്‍മി 'ശുദ്ധീകരിച്ചു. 16-ാംവാര്‍ഡ് ക്ലീന്‍ ആര്‍മിയുടെ ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് കുളം ശുദ്ധീകരിച്ചത്. 40 തില്‍പരം യുവാക്കളും, വിദ്യാര്‍ത്ഥികളുമാണ് സന്നദ്ധസേനപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നത്....

സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. രാജ്യത്തെ മുഴുവൻ ജനങ്ങളേയും കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ ഏൽപ്പിച്ച ഏജൻസികളാണ് കോർപ്പറേറ്റുകൾ .ഇരുനൂറ്റി...

നിരവധി കേസ്സുകളിലെ പിടികിട്ടാപുള്ളി റെമോ അപ്പു പിടിയിൽ

ഇരിങ്ങാലക്കുട :ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി മേപ്പുറത്ത് വീട്ടിൽ സുരേന്ദ്രൻ മകൻ റെമോഅപ്പു എന്ന് വിളിക്കുന്ന ശിവപ്രസാദ്(24 )നെയാണ് ഇരിങ്ങാലക്കുട ഡി.വൈ എസ്സ് പിയുടെ കീഴിലുള്ള...

ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം സ്വാഗതാർഹം – വാരിയർ സമാജം

തൃശൂർ: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശബള പരിഷ്കരണം സ്വാഗതാർഹമാണെന്നു് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. പാരമ്പര്യ കഴകക്കാരെ അവഗണിക്കരുതെന്നും ,കാരായ്മക്ക് വേതന വ്യവസ്ഥ വരുത്തണമെന്നും...

ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം റോഡിൽ ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 2, 3 തീയതികളിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

പ്ലാസ്റ്റിക് കവറില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ കാട്ടൂര്‍ സി..ഐ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍. രാജേഷും സംഘവും അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട യോഗക്ഷേമസഭ സ്ഥാപക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യോഗക്ഷേമസഭയുടെ സ്ഥാപകദിനം ഇരിങ്ങാലക്കുട ഉപസഭ പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് വേണാട് വാസുദേവന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവര്‍ത്തകരായ വി.ടി ഭട്ടതിരിപ്പാട് ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe