Monthly Archives: March 2021
ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എ മനോജ്...
പുല്ലൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.പി ആർ സുന്ദരരാജൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി പ്രൊഫ ആർ...
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68,...
കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ
കാട്ടൂർ:നന്ദനത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യയായ ലക്ഷ്മി 43 നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് പേർ പിടിയിൽ. പുല്ലഴി നങ്ങേലിൽ വീട്ടിൽ രവീന്ദ്രൻ മകൻ ശരത് 36 ,കരാഞ്ചിറ ചെമ്പാപുള്ളി വീട്ടിൽ ദാസൻ...
വാരിയർ സമാജം കുടുംബയോഗം നടത്തി
ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുബ യോഗം പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.വി. രുദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ, ടി. രാമൻകുട്ടി, സി.വി.ഗംഗാധരൻ,...
കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
കാട്ടൂർ: കാട്ടൂർ സ്വദേശിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വൈകിട്ടാണ് കൊലപാതകം നടന്നത് ലക്ഷ്മി 43നെ യാണ് കൊലപെടുത്തിയത്.ലക്ഷ്മിയുടെ ഭർത്താവായ ഹരീഷും പ്രതികളും തമ്മിലുള്ള വൈരാഗ്യംമാണ് കൊലപാതകത്തിനുകാരണം. കാട്ടൂർ സ്വദേശികളായ ദർശനും സംഘവുമാണ് കൊല നടത്തിയിട്ടുള്ളതെന്ന്...
ഇരിങ്ങാലക്കുട സ്ഥാനാര്‍ത്ഥി ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ. ആര്‍. ബിന്ദു ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ കൊമ്പിടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കുഴിക്കാട്ടുശ്ശേരി,...
കാട്ടൂര്‍ കണ്‍വെന്‍ന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. സി. പി. ഐ. ലോക്കല്‍ സെക്രട്ടറി എന്‍. ജെ....
60 തികഞ്ഞവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍നടത്തി
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തില്‍ 8,9 വാര്‍ഡുകളില്‍ ഉള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കുന്നതിനായി ഉള്ള രജിസ്‌ട്രേഷന്‍ വാര്‍ഡ് മെമ്പര്‍മാരായ പി.എസ്.അനീഷ്, ടി.വി.ലത എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായ ചങ്ങാതിക്കൂട്ടം ഇല്ലിക്കാടിന്റെ...
താണിക്കൽ ചാലിശ്ശേരി പൗലോസ് മകൻ ഫ്രാൻസിസ് (75) നിര്യാതനായി
തുറവൻക്കാട്:താണിക്കൽ ചാലിശ്ശേരി പൗലോസ് മകൻ ഫ്രാൻസിസ് (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു 2.30ന് സെന്റ് ജോസഫ് ചർച്ച് തുറവൻക്കാട് വച്ചുനടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു . മക്കൾ: ജോജോ,പരേതനായ ആന്റോ, സ്‌പിന്റോ, ജാൻസി. മരുമക്കൾ...
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133,...
തൃശൂർ ജില്ലയിൽ 153 പേർക്ക് കൂടി കോവിഡ്; 436 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ശനിയാഴ്ച്ച (13/03/2021) 153 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 436 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2442 ആണ്. തൃശൂർ സ്വദേശികളായ 59 പേർ മറ്റു...
കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി
ഇരിങ്ങാലക്കുട : കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രൂപത ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ആൽത്തറക്കൽ നടത്തിയ ഉപവാസ സമരം രൂപത വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം...
മനുഷ്യനെ ഒന്നായി കാണാനുള്ള അവസരങ്ങളാണ് കലാമത്സരങ്ങളെന്ന് അഡ്വ ടി.ജെ തോമസ്
ഇരിങ്ങാലക്കുട : മനുഷ്യനെ ഒന്നായി കാണാനുള്ള അവസരങ്ങളാണ്കലാമത്സരങ്ങളെന്ന് അഡ്വ ടി.ജെ തോമസ് പറഞ്ഞു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി റീജിയന്‍ 3യുടെ തരംഗ് കള്‍ച്ചറല്‍ ഫെസ്റ്റ്പെരിഞ്ഞനം ലയണ്‍സ് ക്ലബ്ബ് ഹാളില്‍...
സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97,...
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി അച്ഛന്റെ നാല്പതാം ചരമവാർഷിക...
പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി അച്ഛന്റെ നാല്പതാം ചരമ വാർഷിക അനുസ്മരണ സമൂഹബലി ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ...
രാമൻകുളത്ത് കേശവൻ മകൻ അമർ ജ്യോതി ( C.R. P. F ജവാൻ ) കാശ്മീരിൽ വെച്ച് മരണപ്പെട്ടു
പൊറത്തിശ്ശേരി: ഹെൽത്ത് സെൻ്ററിൻ്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന രാമൻകുളത്ത് കേശവൻ മകൻ അമർ ജ്യോതി ( C.R. P. F ജവാൻ ) കാശ്മീരിൽ വെച്ച് മരണപ്പെട്ടു. മഹാത്മാ UP & LP...
മുതിർന്ന നേതാക്കൾക്ക് സീറ്റ് നീഷേധിച്ചതിനെതീരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധത്തിൽ
ഇരിങ്ങാലക്കുട:മുതിർന്ന നേതാക്കൾക്ക് സീറ്റ് നീഷേധിച്ചതിനെതീരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധത്തിൽ.പാർട്ടി നൽകിയിട്ടുള്ള എല്ലാ സ്ഥാനങ്ങളും രാജി വെക്കാനുള്ള ആലോചനയിലാണെന്നും പാർട്ടി നേതൃത്വത്തെ ഈ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി...
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152,...
കെ.പി.എം.എസ്. പഞ്ഞപ്പിള്ളി ശാഖ സുവർണ്ണ ജൂബിലി സമ്മേളനം നടന്നു
ആളൂർ : കേരള പുലയർ മഹാസഭ പഞ്ഞപ്പള്ളി ശാഖാ സുവർണ ജൂബിലി വാർഷികം പഞ്ഞപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ശാഖ പ്രസിഡണ്ട് വി കെ രഘു അധ്യക്ഷത വഹിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഇൻറർ കോളേജിയേറ്റ് വോളീബോൾ മത്സരം ക്രൈസ്റ്റ് കോളേജിൽവച്ചു നടന്നു
ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഇൻറർ കോളേജിയേറ്റ് വോളീബോൾ മത്സരം ക്രൈസ്റ്റ് കോളേജിൽവച്ചു നടത്തപ്പെട്ടു. കോളേജ് പ്രിസിപ്പൽ ഫാ ഡോ ജോളി ആൻഡ്രുസ് മത്സരം ഉദ്ഘാടനം ചെയ്തു. കോളേജ് കായിക വിഭാഗം...