Daily Archives: March 18, 2021
തൃശ്ശൂർ ജില്ലയിൽ 131 പേർക്ക് കൂടി കോവിഡ്, 200 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (18/03/2021) 131 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 200 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1960 ആണ്. തൃശ്ശൂർ സ്വദേശികളായ 40 പേർ മറ്റു...
യുഡിഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു
യുഡിഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ചു. ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ പിഷാരടി സ്വീകരിച്ചു. ശരത്ത് രാജൻ ,സനൽ . അജിത്ത് കുമാർ, കൃഷ്ണകുമാർ വള്ളു പറമ്പിൽ,...
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131,...
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മഹിളാ സംഘടനകളുടെ മണ്ഡലം കൺവെൻഷൻ എസ്. എൻ. ക്ലബ് ഹാളിൽ വച്ച് നടന്നു
ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ കൺവെൻഷൻ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ഷീല അജയഘോഷിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാനാർത്ഥി...
വല്ലക്കുന്നു സ്വദേശി നോനു വർഗീസിന് ഒരു കോടി രൂപയുടെ സ്കോളർഷിപ്
ആളൂർ: വല്ലക്കുന്നു സ്വദേശി നോനു വർഗീസ് തൊടുപറമ്പിൽന് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽ ഊർജതന്ത്ര ഗവേഷണത്തിന് ഒരു കോടി രൂപയുടെ സ്കോളർഷിപ് .ഗവേഷണത്തിന് വേണ്ടി ഓസ്‌ഫോർഡ് സർവകലാശാലയിൽ ലബോറട്ടറി ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതിയും...
പ്രൊഫ. ആർ ബിന്ദു പൂമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തി
ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൂമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തി. രാവിലെ കല്പറമ്പ് നിന്നാരംഭിച്ച് പായമ്മൽ , ചെറിയകുളം ,നെറ്റിയാട് സെന്റർ ,കനാൽ കിഴക്ക് , കനാൽ...
ഉണ്ണിയാടന് വിജയാശംസകളുമായി പി.സി.തോമസ് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ചതിനെ തുടർന്ന് ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടന് വിജയാശംസകളുമായി പി.സി തോമസ് ഇരിങ്ങാലക്കുടയിലെത്തി. കടുത്തുരുത്തിയിൽ ലയന സമ്മേളനത്തിൽ നിന്നും നേരെ...