യുഡിഫ് സ്ഥാനാർത്തി തോമസ് ഉണ്ണിയാടൻതൻറെ രണ്ടാം ഘട്ടം പ്രചാരണം ആരംഭിച്ചു

184

ഇരിങ്ങാലക്കുട :യുഡിഫ് സ്ഥാനാർത്തി തോമസ് ഉണ്ണിയാടൻതൻറെ രണ്ടാം ഘട്ടം പ്രചാരണം സ്വന്തം ബൂത്ത്‌ 86 ഇൽ നിന്നും ആരംഭിച്ചു . ബൂത്ത്‌ പ്രസിഡൻറ്‌ ശരത് രാജന്റെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന് കൗൺസിലർ സിജു യോഹന്നാൻ , യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി അസറുദീൻ കാളകാട്ട് , രാധാകൃഷ്ണ ഷാരഡി, ധർമരാജൻ , സനൽ, രാജീവ് മുട്ടത്തു.,വിൻസെന്റ് എന്നിവർ പങ്കെടുത്തു.

Advertisement