Monday, June 22, 2026
25.7 C
Irinjālakuda

കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഡിജിറ്റൈലേസേഷനും, താരീഫ് ഓര്‍ഡറിനും ശേഷം കാര്യമായ വളര്‍ച്ച കേബിള്‍ ടി. വി. മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നേടാനാവാത്തതിനെ തുടര്‍ന്ന് ഇാ മേഖല കൈപ്പിടിയിലൊതുക്കുന്നതിന് കേബിള്‍. ടി. വി എന്നത് ഐ. ടി. അധിഷ്ഠിത ഉല്‍പ്പന്നമാക്കുവാനാണ് കോര്‍പ്പറേറ്റുകളുടെ ശ്രമമെന്ന് കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പുതുക്കാട്, ത്യപ്രയാര്‍, മാള, ചേര്‍പ്പ് മേഖലകളുടെ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിങ്ങാലക്കുട എസ്. എന്‍. ക്ലബ്ല് ഹാളില്‍ അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അമ്പലപ്പാട് മണികണ്ഠന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി. രാജന്‍, കെ. സി. സി. എല്‍. മാനേജിങ്ങ് ഡയറക്ടര്‍ പി. പി. സുരേഷ്‌കുമാര്‍, അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി. ബി. സുരേഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി. സുരേഷ്‌കുമാര്‍, പി. എം. നാസര്‍, ജില്ലാ ട്രഷറര്‍ ടി. വി. വിനോദ്, ജില്ലാ നിര്‍വ്വാഹക സമിതിയംഗം സി. എ. ബൈജു എന്നിവര്‍ പ്രസംഗിച്ചു. ടി. ഡി. സുഭാഷ് സ്വാഗതവും, കെ. എസ്. സന്തോഷ് നന്ദിയും പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img