Tuesday, March 10, 2026
25.5 C
Irinjālakuda

മുരിയാട് പഞ്ചായത്ത്‌ ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു

മുരിയാട് :പഞ്ചായത്ത്‌ ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു. ജനകീയ സന്നദ്ധ സേന പ്രവർത്തകരുടെ സഹകരണത്തോട് കൂടി റോഡ് ശുചീകരണത്തിന് മുരിയാട് പഞ്ചായത്തിൽ തുടക്കമായി. സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള വ്യക്തികളെ കൂട്ടിച്ചേർത്തുകൊണ്ട് പഞ്ചായത്ത്‌ രൂപീകരിച്ചു കൊണ്ടിരിക്കുന്ന ക്ലീൻ ആർമിയുടെ നേതൃത്വത്തിലാണ് വിവിധ വാർഡുകളിൽ ശുചീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്ലീൻ ആർമിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം തുറവങ്കാട് പതിമൂന്നാം വാർഡിൽ വച്ച് പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഷീല ജയരാജ്‌ അധ്യക്ഷത വഹിച്ചു. 13,10 വാർഡുകളിൽ ആണ് ആദ്യഘട്ടത്തിൽ ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. തുറവങ്കാട് നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ യു വിജയൻ, പഞ്ചായത്ത്‌ അംഗങ്ങളായ നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയൻ, തോമസ് തൊകലത്ത്, സേവിയർ ആളൂക്കാരൻ തുടങ്ങിയവർ പങ്കെടുത്തു
ഏകദേശം 13,10വാർഡുകളിയായി എഴുപതിൽ പരം സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രക്രിയയിൽ പങ്കാളികളായി.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img