പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് പ്രതിഷേധം

87

മുരിയാട്:പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് പ്രതിഷേധിച്ചു പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ എം എൻ രമേശൻ, തോമസ് തത്തംപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, ഐ ആർ ജെയിംസ്, ശ്രീധരൻ ചാത്രാട്ടിൽ, സേവ്യർ ആളൂക്കാരൻ, കെ വൃന്ദ കുമാരി, നിത അർജുൻ, ജിനി സതീശൻ, ഷാരി, ഗംഗാദേവി,തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.

Advertisement