വടവട്ടത് ഹരിന്ദ്രനാഥ് (73) നിര്യാതനായി

99

വടവട്ടത് ഹരിന്ദ്രനാഥ് (73)കിഴുതാണീയിലെ സ്വവസതിയായ ആരാധനയിൽ വെച്ച് നിര്യാതനായി.റിട്ടയേർഡ് ബാങ്ക് ഓഫ് ബറോഡാ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജയശ്രീ (ജ്യോതി ). മക്കൾ :പ്രശാന്ത് മേനോൻ(അസിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി ), രമ്യ. മരുമകൾ :രശ്മി റോജ തുഷാര നായർ iis(ജോയിന്റ് ഡയറക്ടർ, പ്രെസ്സ് ഇൻഫർമേഷൻ ബ്യുറോ, പീ ഐ ബി കൊച്ചി ). സഹോദരങ്ങൾ : വേണുഗോപാൽ, ഭരതകുമാർ, ഗിരിജ ഭാസ്കർ, സോമസുന്ദരം, ലക്ഷ്മി ദേവി വിജയൻ , നിർമല ബാലകൃഷ്ണൻ.

Advertisement