തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിന് കൊടികയറി January 29, 2021 45 Share FacebookTwitterPinterestWhatsApp തുമ്പൂര്‍: സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ത കേന്ദ്ര റെക്ടര്‍ റവ ഫാ.ജോണ്‍സണ്‍ ഐനിക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ.ജോണി മേനാച്ചേരി ചടങ്ങില്‍ പങ്കെടുത്തു. Advertisement