റിപ്പബ്ലിക് ദിനത്തിൽ വേളൂക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് ട്രാക്റ്റർ റാലി നടത്തി

88

കൊറ്റനല്ലൂർ: അഖിലേന്ത്യാ കിസാൻ -മസ്ദൂർ സംഘർഷ് കോ-ഓഡിനേഷൻ സമിതിയുടെ അഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ വേളൂക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് കർഷകർക്ക് ഐക്യദ്ധാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് റാലിയും,പൊതുയോഗവും നടത്തി.സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.എ.ഗോപി ഉദ്ഘാടനം ചെയ്തു, കെ വി മോഹനൻ എൻ.കെ.അരവിദ്ധക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.ശ്രീരാമൻ, കെ.വി.മദനൻ, സിന്ദാർത്ഥൻ പട്ടേപാടം,കെ.എൽ.ജോസ് മാസ്റ്റർ, അതീഷ് ഗോകുൽ എന്നിവർ സംസാരിച്ചു.കെ.വി.മോഹനൻ സ്വാഗതവും,സി.ടി.ചാക്കുണ്ണി നന്ദിയും രേഖപ്പെടുത്തി.

Advertisement