കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് INTUC

172

കാട്ടൂർ:INTUC കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടൂർ ബസാറിൽ ഏകദിന നിരാഹാര സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. INTUC ജില്ലാ വൈസ് പ്രസിഡൻ്റെ സോമൻ മുത്രത്തിക്കര ഉദ്ഘാടനം നിർവഹിച്ചു.കിരൺ ഒറ്റാലി സ്വാഗതവും. എം ഐ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കിരൺ ഒറ്റാലി,എം ഐ അഷറഫ്, സനു നെടുബുര,ഗഫൂർ കാട്ടൂർ,ഷാജൂ ആളൂക്കാരൻ എന്നിവർ കാലത്ത് 9 മണി മുതൽ വൈകിട്ട് 7 മണി വരെ നിരഹാരം അനുഷ്ഠിക്കുന്നു.

Advertisement