Sunday, June 21, 2026
29.9 C
Irinjālakuda

പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട:പെൻഷൻ കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, കുടിശ്ശികയായ 4 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആവശ്യകൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ നിയോജകമണ്ഡലം പ്രസിഡണ്ട് എ .എൻ . വാസുദേവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. എം. മൂർഷിദ്, കെ.ബി. ശ്രീധരൻ, പി.യു. വിത്സൻ, എ.സി. സുരേഷ്, ടി.കെ. ബഷീർ, എം. കമലം, പി.ഐ. ജോസ്, കെ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു. .

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img