30.9 C
Irinjālakuda
Wednesday, November 20, 2024
Home 2020

Yearly Archives: 2020

പീച്ചി ഡാം തുറക്കാൻ സാധ്യത

ഞായറാഴ്ച കാലത്ത് 8 മണിക്ക് പീച്ചി ഡാം റിസർവോയറിൽ ജലവിതാനം 78.19 മീറ്ററിൽ എത്തിയതിനാൽ, ഡാമിന്റെ ഷട്ടറുകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു....

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ സ്‌കൂട്ടര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു.

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ വീടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ സാമൂഹ്യവിരുദ്ധർ ചേർന്ന് കത്തിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തറയിൽ വീട്ടിൽ ടി കെ രത്നാകരൻറെ വീട്ടിലെ സ്കൂട്ടറാണ് കത്തിച്ചത്....

കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിനിടെ സംസ്ഥാനത്തെ 10 ജില്ലകളില്‍ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചിലയിടങ്ങളില്‍...

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് (സെപ്റ്റംബർ 20) ഉച്ചക്ക് രണ്ടുമണിക്ക് തുറക്കും . 202 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിൽ 0.50 മീറ്റർ ജലനിരപ്പ് ഉയരും....

സിറ്റിസൺ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ബിഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു

ഇരിങ്ങാലക്കുട: സിറ്റിസൺ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം R-1488 ന്റെ നേതൃത്വത്തിൽ 2020 ഒക്ടോബർ 2 മുതൽ തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ഠാണാ വിന് വടക്കുവശം ഇരിങ്ങാലക്കുട ജുമാമസ്ജിദ്...

ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റി പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. നഗരസഭ ടെൻഡർ...

സംസ്ഥാനത്ത് ഇന്ന്(Sep 19 ) 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Sep 19 ) 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 2862 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)ചികിത്സയിലുള്ളത് 37,488 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 92,951...

തൃശൂർ ജില്ലയിൽ 351 പേർക്ക് കൂടി കോവിഡ്; 190 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (19-9-2020) 351 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 190 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു...

സ്പെഷ്യൽ സബ് ജയിൽ യഥാർഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് മെറിറ്റോറിയൽ സർവ്വീസ് അവാർഡ്

ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷന് സമീപം പുതുതായി പണി കഴിഞ്ഞ സംസ്ഥാനത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലിന്റെ അവസാന ഘട്ട നിർമ്മാണവും , ഉദ്ഘാടനവും , വാട്ടർ കണക്ഷൻ, ഇലക്ട്രിക്കൽ കണക്ഷൻ...

താഴെ തട്ടിലുള്ള ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന നടപടിയിൽ നിന്ന് ഒഴിവാക്കണം :എൻ ടി എസ്...

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ജീവനക്കാരുടെ വേതനത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം പിടിക്കുന്ന നടപടിയിൽ നിന്ന് ക്ലാസ്സ് 4, ക്ലാസ്സ് 3 ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ...

മഹാരഥന്‍മാരെ മുനിസിപ്പാലിറ്റി അവഗണിക്കുന്നു. ...

ഇരിങ്ങാലക്കുട :കൂത്തിന്റേയും,കൂടിയാട്ടത്തിന്റേയും കുലപതിയും,ഇരിങ്ങാലക്കുടയുടെ പേരും പെരുമയും വിശ്വത്തോളം ഉയര്‍ത്തി പത്മപുരസ്ക്കാരം ഉള്‍പ്പടെ ദേശീയ അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ അമ്മന്നൂര്‍ മാധവചാക്യാരോടും,വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ ഫാദര്‍ ഗബ്രിയലിനോടും...

ജനറൽ ആശുപത്രിയിൽ ജെറിയാട്രിക് വാർഡ് കെട്ടിടം യാഥാർഥ്യമായി

ഇരിങ്ങാലക്കുട:നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം പണി കഴിപ്പിച്ച ജനറൽ ആശുപത്രി ജെറിയാട്രിക് വാർഡ് കെട്ടിടം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.30 ലക്ഷം രൂപയാണ് കെട്ടിടം നിർമ്മിക്കാൻ ചെലവഴിച്ചത് .ഇരിങ്ങാലക്കുട നഗരസഭാ...

റോഡിൻറെ ശോചനീയാവസ്ഥയിൽ പ്രതിഷേധവും റീത്ത് സമർപ്പണവും നടത്തി

പടിയൂർ :പഞ്ചായത്തിലെ മൂന്നാം വാർഡിലെ എടതിരിഞ്ഞി പോത്താനി റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും വാർഡിന്റെ വികസന മുരടിപ്പിനും എതിരെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധവും റീത്ത്...

നിർദ്ദനയായ വിദ്യാർത്ഥിക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോൺ നൽകി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, 2008-2011ബി...

ഇരിങ്ങാലക്കുട :നിർദ്ദനയായ വിദ്യാർത്ഥിക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോൺ നൽകി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, 2008-2011ബി കോം സെൽഫിനാൻസിങ് ബാച്ചും :തന്റെ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ...

തൃശൂർ ജില്ലയിൽ 326 പേർക്ക് കൂടി കോവിഡ്;142 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെളളിയാഴ്ച (18/09/2020) 326 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2553 ആണ്. തൃശൂർ സ്വദേശികളായ 45 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Sep 18) 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Sep 18) 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274,...

സിവിൽ എഞ്ചിനീറിങ്ങിൽ പി എച്ച്. ഡി നേടി എം.ജി. കൃഷ്ണപ്രിയ

ഇരിങ്ങാലക്കുട :സിവിൽ എഞ്ചിനീറിങ്ങിൽ ട്രാൻസ്പോർട്ടഷൻ വിഭാഗത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് പി എച്ച്. ഡി. നേടി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട സിവിൽ എഞ്ചിനീയറിംഗ്...

അവശനായ ഗോപിക്ക് ആശ്രയമായി സേവാ ഭാരതി

മാപ്രാണം: ആർട്ടിസ്റ്റായ പാണാട്ടിൽ ഗോപി കടുത്ത പ്രമേഹം മൂലം തീരെ അവശനായ സാഹചര്യത്തിൽ ബന്ധുക്കളുടെ സഹായമില്ലാതായപ്പോൾ ആരോഗ്യ പ്രവർത്തക ദീപ ബെന്നി 14 ദിവസം ആശുപത്രിയിൽ പരിചരിച്ചു. സാമൂഹിക ക്ഷേമ വകുപ്പ്...

തളിയക്കാട്ട് ലൈനിൽ ഉണ്ണിപ്പറമ്പത്ത് ഗോപാലമേനോൻ (79) അന്തരിച്ചു

ഇരിങ്ങാലക്കുട: തളിയക്കാട്ട് ലൈനിൽ ഉണ്ണിപ്പറമ്പത്ത് ഗോപാലമേനോൻ (79) അന്തരിച്ചു. ആന്ധ്ര ഗവണ്മെന്റ് ഐ ടി ഐ അസിസ്റ്റന്റ് പ്രിൻസിപ്പൽ ആയി വിരമിച്ചു. സംസ്കാരം നടത്തി.ഭാര്യ തളിയക്കാട്ടിൽ രുഗ്മിണി (മണികുട്ടി). മക്കൾ : പ്രസന്ന...

തൃശൂർ ജില്ലയിൽ 296 പേർക്ക് കൂടി കോവിഡ് 140 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (17/09/2020) 296 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe