Home 2020
Yearly Archives: 2020
ഭാര്യ കരള്‍ പകത്തു നല്‍കിയിട്ടും സജേഷ് യാത്രയായി
ഇരിങ്ങാലക്കുട: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും മേല്‍ കണ്ണീര്‍ വീഴ്ത്തി സജേഷ് യാത്രയായി. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ നഗരസഭ 20-ാം വാര്‍ഡില്‍ ഷണ്‍മുഖം കനാല്‍ബേസില്‍ ചെമ്പിശേരി അംബിക ഭാനുതമ്പിയുടെ മകന്‍...
പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ(96) നിര്യാതയായി
തൃശ്ശൂര്‍ : പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ(96) നിര്യാതയായി.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ ശ്രീകുമാര്‍(പരേതന്‍), ഉമാദേവി, ജയകുമാര്‍, ലതിക, മഹേഷ്...
പരമ്പരാഗത വ്യവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ :-മന്ത്രി തോമസ്...
ഇരിങ്ങാലക്കുട :പരമ്പരാഗത വ്യാവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്ന വികസനങ്ങൾ കൊണ്ടുവരുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ ആണെന്നും,അത് ഗ്രാമീണ ജനങ്ങൾക്ക് എന്നും കൈത്താങ്ങായി എന്നും മന്ത്രി തോമസ്...
തൃശൂർ ജില്ലയിൽ 755 പേർക്ക് കൂടി കോവിഡ്; 860 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 755 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 9) കോവിഡ്-19 സ്ഥിരീകരിച്ചു. 860 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8235 ആണ്. തൃശൂർ സ്വദേശികളായ 125 പേർ...
സംസ്ഥാനത്ത് ഇന്ന്(October 9) 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(October 9) 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍...
ജുഡീഷ്യൽ കോപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി എം.എൽ.എ
ഇരിങ്ങാലക്കുട: ജുഡീഷ്യൽ കോപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ എം.എൽ.എ. പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ സിവിൽസ്റ്റേഷൻ സന്ദർശിച്ചു. നിർമ്മാണ കമ്പനിയുടെ സൂപ്പർവൈസർ രാജൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ലിസൻ , പ്രോസിക്യൂട്ടർ അഡ്വ ജോബി....
തൃശൂർ ജില്ലയിൽ 385 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിലെ 385 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 8) കോവിഡ്-19 സ്ഥിരീകരിച്ചു. 460 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8340 ആണ്. തൃശൂർ സ്വദേശികളായ 137 പേർ...
സംസ്ഥാനത്ത് ഇന്ന് (Oct 8)5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (Oct 8)5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317,...
പുല്ലൂർ തുറവൻക്കാട് ഐറിഷ്കാനയുടെ നിർമ്മാണം ആരംഭിച്ചു
പുല്ലൂർ: തുറവൻക്കാട് ഐറിഷ്കാനയുടെ നിർമ്മാണോൽഘാടനം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് നിർവഹിച്ചു 2019 - 2020 ജനകീയാസൂത്രണ പദ്ധതി പ്രകാരം 3,85,000 രൂപ ചിലവഴിച്ചാണ് ഐറിഷ്കാന നിർമ്മിക്കുന്നത്.
ശമ്പളവും, പെൻഷനും സർക്കാരിന്റെ ഔദാര്യമല്ല – കേരള എൻ.ജി.ഒ സംഘ്
ഇരിങ്ങാലക്കുട :സംസ്ഥാനസർക്കാരിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരം ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ...
കാട്ടൂർ പഞ്ചായത്തിലെ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പും പഞ്ചായത്തും.
കാട്ടൂർ:കോവിഡ് 19 അതിവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പും കാട്ടൂർ പഞ്ചായത്തും.കാട്ടൂരിൽ 2,4,7 വാർഡുകൾ കണ്ടൈന്മെന്റ് സോണുകൾ ആക്കുകയും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്ത...
പുത്തൻ മഠത്തിൽ ലക്ഷ്മണൻ ഭാര്യ ഭാഗ്യലത നിര്യാതയായി
സിപിഐഎം കോമ്പാറ ഈസ്റ്റ് ബ്രാഞ്ച് അംഗവും, PRBMCS എക്സിക്യൂട്ടീവ് അംഗവും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം വേളൂക്കര വെസ്റ്റ് കോർഡിനേറ്ററുമായ പുത്തൻ മഠത്തിൽ ലക്ഷ്മണൻ ഭാര്യ ഭാഗ്യലത (52) നിര്യാതയായി. ശിവരഞ്ജിനി...
തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കോവിഡ്; 320 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 948 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 7) കോവിഡ്-19 സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂർ സ്വദേശികളായ 131 പേർ...
സംസ്ഥാനത്ത് ഇന്ന്(Oct 7) 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Oct 7) 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍...
ഒന്നാം റാങ്കുകാരനെ അനുമോദിച്ച് സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി
പുല്ലൂർ :കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുല്ലൂർ ഊരകം സ്വദേശി എഡ്‌വിന്‍ ജോസിനെ അനുമോദിച്ച് സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി.ഇരിങ്ങാലക്കുട എം .എൽ .എ പ്രൊഫ കെ .യു...
പുത്തൂർ ജേക്കബ് ഭാര്യ കൊച്ചു മേരി നിര്യാതയായി
കാറളം:പുത്തൂർ ജേക്കബ് ഭാര്യ കൊച്ചു മേരി (55) നിര്യാതയായി. സംസ്കാരം ഒക്ടോബർ 7 ബുധൻ രാവിലെ 11മണിക്ക് കാറളം ഹോളി ട്രിനിറ്റി പളളിയിൽ വച്ച് നടത്തി .മക്കൾ: ജെമി,ജിത്തു(സി.പി.ഐ...
കൂടൽമാണിക്യം ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ ആരും പെടരുതെന്ന് ദേവസ്വം ഭരണസമിതി
ഇരിങ്ങാലക്കുട:കൂടൽമാണിക്യം ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ ആരും പെടരുതെന്ന് ദേവസ്വം ഭരണസമിതി. കൂടൽമാണിക്യം ദേവസ്വത്തിൽ പണം നൽകിയാൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ ചതിക്കുവാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം മാനേജിങ്...
ആൻസി വർഗീസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മലക്കപ്പാറ വച്ച് വാഹനാപകടത്തിൽ മരണപെട്ട ക്രൈസ്റ്റ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പി. ജി വിദ്യാർഥിനി ആയിരുന്ന ആൻസി വർഗീസ് അനുസ്മരണയോഗം സഹപാഠികളുടെ...
സനൂപിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) 150 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സിപിഐ(എം) പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരായി ഇരിങ്ങാലക്കുടയിൽ 150 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ...
സംസ്ഥാനത്ത് ഇന്ന് (Oct 6 ) 7,871 പേര്‍ക്കു കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് (Oct 6 )7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍...