പുത്തൂർ ജേക്കബ് ഭാര്യ കൊച്ചു മേരി നിര്യാതയായി

96

കാറളം:പുത്തൂർ ജേക്കബ് ഭാര്യ കൊച്ചു മേരി (55) നിര്യാതയായി. സംസ്കാരം ഒക്ടോബർ 7 ബുധൻ രാവിലെ 11മണിക്ക് കാറളം ഹോളി ട്രിനിറ്റി പളളിയിൽ വച്ച് നടത്തി .മക്കൾ: ജെമി,ജിത്തു(സി.പി.ഐ (എം) കാറളം നോർത്ത് ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ .എഫ്.ഐ കാറളം മേഖല സെക്രട്ടറി,കാറളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) മരുമകൻ :സിജോ

Advertisement