Home 2020
Yearly Archives: 2020
കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു
കയ്പമംഗലം : പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയായിരുന്ന ഫേമസ് വർഗീസ്, സി.ഐ.ജയേഷ് ബാലൻ, എസ്.ഐ പി.ജി.അനൂപ്, തൃശൂർ റൂറൽ ക്രൈംബ്രാഞ്ച്...
വായനശാലക്ക് എൽ. സി. ഡി പ്രൊജക്ടറും സ്ക്രീനും നൽകി
വേളൂക്കര: ഗ്രാമപഞ്ചായത്തിന്റെ 2020 -21 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അംഗീകൃത വായനശാലയ്ക്ക് എൽ.സി.ഡി പ്രൊജക്ടറും സ്ക്രീനും നൽകുന്നതിന്റെ വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉചിത...
അവിട്ടത്തൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു
കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. അവിട്ടത്തൂർ സ്വദേശി പുതുശ്ശേരി പെരെപ്പാടൻ ദേവസ്സി മകൻ സാവിയോ (സാബു,50 വയസ്സ്) ആണ് മരിച്ചത്.ഇടിയുടെ ആഗാധത്തിൽ തകർന്ന മിനിലോറിയിൽ നിന്ന്...
കൊലപാതക കേസ്സിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി
ഇരിങ്ങാലക്കുട: കനാല്ബേസിലെ വിജയൻ കൊലപാതക കേസ്സിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി.നാലാം പ്രതിയായ കറുത്തുപറമ്പിൽ അഭിനന്ദ് (23 വയസ്സ്), കറുത്തുപറമ്പില് വീട്, മൂർക്കനാട് , 10-ാം...
കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ധർണ്ണ സമരവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കലും നടന്നു
ഇരിങ്ങാലക്കുട :കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനുമെതിരെ അഖിലേന്ത്യാ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട...
കോട്ടക്കുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു
ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ആളൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 ൽ നിർമ്മാണം നടത്തുന്ന കോട്ടക്കുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ...
KSSPA പ്രതിഷേധ സമരം നടത്തി.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മററി ഇരിങ്ങാലക്കുട ട്രഷറിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ...
ചിറവളവ് തോടിൻ്റെ സൈഡ് പ്രൊട്ടക്ഷൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു
വേളൂക്കര: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ വേളൂക്കര പഞ്ചായത്തിൽ ചിറവളവ് തോടിൻ്റെ സൈഡ് പ്രൊട്ടക്ഷൻ്റെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ഉചിത സുരേഷ് അദ്ധ്യക്ഷത...
കൂനമ്മാവ് – അംബേദ്കർ ലിങ്ക് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു
കാറളം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് കാറളം ഗ്രാമ പഞ്ചായത്തിലെ 9--ാം വാർഡിൽ നിർമ്മാണം നടത്തുന്ന കൂനമ്മാവ് -- അംബേദ്കർ ലിങ്ക് റോഡിന്റെ നിർമ്മാണ...
സൗരോർജ പ്രഭയുമായി ഊരകം ഗ്രാമം
പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ പുല്ലൂർ ശാഖയിൽ 10 കിലോവാട്ട് ശേഷിയുള്ള 27 സോളാർപാനലുകൾ ഉൾക്കൊള്ളുന്ന സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്തു.നബാർഡിന്റെ സഹകരണത്തോടെ കൂടിയാണ് ഗ്രീൻ പുല്ലൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ഓൺ...
സഹകരണ ഉത്പന്നങ്ങളുമായി കോപ് മാർട്ട് പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ എന്ന കേരള സർക്കാരിന്റെ പദ്ധതി പ്രകാരം ഓരോ ജില്ലയിൽ ഒരു സ്ഥാപനം എന്ന നിലയിൽ ആരംഭിക്കുന്ന സംരംഭം തൃശൂർ ജില്ലയിൽ ...
തൃശൂർ ജില്ലയിൽ 1114 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച 1114 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ...
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453,...
കാട്ടൂരിൽ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ മാനേജർക്ക് നേരെ ആക്രമണം
കാട്ടൂർ: കാട്ടൂർ സ്റ്റേറ്റ് ബാങ്ക് മാനേജരെ തലക്കടിച്ച് ആക്രമണം. ഇന്ന് കാലത്ത് ബാങ്ക് തുറക്കാൻ എത്തിയപ്പോൾ ആണ് ആക്രമണം നടന്നത്.ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ ആണ് കണ്ണൂർ സ്വദേശിയായ രാജേഷ് നെ...
ആനന്ദപുരം ഗവണ്മെന്റ് യു. പി. സ്കൂളിന്റെ കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ....
ആനന്ദപുരം: ഗവണ്മെന്റ് യു. പി. സ്കൂളിന്റെ കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 2019 -- 20 വർഷത്തെ ബഡ്ജറ്റിൽ നിന്നും 1 കോടി...
കുടിവെള്ളടാങ്ക് തകർന്നതിൽ ദുരൂഹത:സി.പി.ഐ.എം
ഇരിങ്ങാലക്കുട: നഗരസഭ വാർഡ് 26 പെരുവല്ലിപ്പാടത്തെ കുടിവെള്ളടാങ്ക് തകർന്ന സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യ പ്പെട്ട് സി.പി.ഐ.എം സായാഹ്ന...
കാംകോ ഗ്രീൻ പുല്ലൂർ കാർഷിക മിഷ്ണറി പ്രദർശനം പുല്ലൂരിൽ
പുല്ലൂർ: സർവീസ് സഹകരണ ബാങ്ക് ഗ്രീൻ പുല്ലൂർ കാർഷിക പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ കാംകോയുമായി സഹകരിച്ചുകൊണ്ട് കാർഷിക മേഖലയിലെ തൊഴിലുകളെ അനായാസകരമാക്കാവുന്ന മിഷണറികളുടെ പ്രദർശനവും സബ്‌സിഡി...
വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആൽത്തറക്കൽ പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തൃശ്ശൂർ ജില്ലയിലെ...
തൃശൂർ ജില്ലയിൽ 856 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 856 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 921 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9726 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ...
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431,...