Home 2020
Yearly Archives: 2020
ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘം തുടങ്ങി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍സിസി വിഭാഗം. 23 കേരള ബെറ്റാലിയന്‍ കീഴിലുള്ള ക്രൈസ്റ്റ് കോളേജ് എന്‍സിസി വിദ്യാര്‍ഥികളാണ് ജില്ലയിലെ ആദ്യ എന്‍സിസി...
മൂര്‍ക്കനാട് വീട് കയറി ആക്രമിച്ചു
ഇരിങ്ങാലക്കുട : മൂര്‍ക്കനാട് പൊറക്കാട്ടുകുന്ന് കൊളക്കാട്ടില്‍ വീട്ടില്‍ ജയന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകള്‍ എത്തി ആക്രമണം നടത്തിയത്. ജനലുകളും, വാതിലുകളും അക്രമിസംഘം തകര്‍ത്തു. ജയന്റെ ബന്ധുവായ മൂര്‍ക്കനാട്...
ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: 'നാനാത്വത്തിന്റെ ചരിത്ര വഴികള്‍: സ്വതന്ത്ര കലകളിലെ പാശ്ചാത്യ-പൗരസ്ത്യ സാന്നിധ്യം' എന്ന വിഷയത്തില്‍ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലളിതകലാ വിഭാഗം മേധാവിയും കൊച്ചി ബിനാലെയില്‍...
ആര്‍ട്ടിസ്റ്റ് ഗോപിനാഥിന് ചിത്രകലാപുരസ്‌കാരം
ഇരിങ്ങാലക്കുട : മതിലകം ചങ്ങാതിക്കൂട്ടം കലാസാഹിത്യസമിതി ആര്‍ട്ടിസ്റ്റ് ഡി. അന്തപ്പന്‍ മാസ്റ്റര്‍ സ്മാരക ചിത്രരചനാ മത്സരം നിറക്കൂട്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചിത്രകലാ പുരസ്‌ക്കാരത്തിന് ആര്‍ട്ടിസ്റ്റ് ഗോപിനാഥ് അര്‍ഹനായിരിക്കുന്നു.ശ്രീനാരായണപുരം സ്വദേശിയായ ഗോപിനാഥ് ചിത്രകാരനെന്ന നിലയില്‍...
ഏകദിന ശിബിരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ശ്രീനാരായണ സമിതി മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം യൂണിയന്‍ഹാളില്‍ നടന്ന ഏകദിന പഠനശിബിരം എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ഗുരുപദം...
പുല്ലൂരില്‍ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു
പുല്ലൂര്‍: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. lരൂപീകരണയോഗം...
സ്മൃതി പരമേശ്വരം ഇരിങ്ങാലക്കുട എസ്. എന്‍. ക്ലബ്ബ് ഹാളില്‍ നടന്നു
ഇരിങ്ങാലക്കുട :ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടറും ദാര്‍ശനിക ഭാരതത്തിന്റെ മുഖവുമായ സ്വര്‍ഗീയ പി. പരമേശ്വര്‍ജിക്ക് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിഞ്ഞാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി 'സ്മൃതി പരമേശ്വരം' ഇരിങ്ങാലക്കുട എസ്....
സൗജന്യ പി. എസ് .സി .കോച്ചിംങ്ങും, ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വര്‍ക്ക് ട്യൂഷന്‍ ക്ലാസും
ഇരിങ്ങാലക്കുട : വിദ്യാസമ്പന്നരും വിവേകികളുമായ യുവാക്കള്‍ നിറഞ്ഞ ഒരു സമൂഹം എന്ന ലക്ഷ്യത്തോടെ വെലോസിറ്റി ക്ലബ്ബും ആവണി കുടുംബശ്രീയും ചേര്‍ന്ന് ചേര്‍പ്പുകുന്ന് മഹാത്മാ അയ്യങ്കാളി സാംസ്‌കാരിക നിലയത്തില്‍ സൗജന്യ പി....
സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി തൃശ്ശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിന്
ഇരിങ്ങാലക്കുട: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി തൃശ്ശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിന് ലഭിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. 10...
പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മുന്നോക്ക സമുദായ സംഘടനകളുടെ ജില്ലാതല കൂട്ടായ്മ വാര്യര്‍ സമാജം ഹാളില്‍ പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷ...
ഓള്‍ കേരള മാര്‍ തോമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം ചൂടി
പത്തനംതിട്ട മാര്‍ത്തോമാ കോളേജ് ആതിഥ്യമരുളിയ ഓള്‍ കേരള മാര്‍ തോമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ സെന്റ് തോമസ് കോളേജ് തൃശൂര്‍നെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം ചൂടി.കഴിഞ്ഞ 10ആം തിയതി വൈക്കത്തു നടത്തപ്പെട്ട...
വാടച്ചിറയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
കാട്ടൂര്‍ : കാട്ടൂര്‍ വാടച്ചിറ റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്നു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത്. ആളപായമില്ല. പോസ്റ്റ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി...
അവിട്ടത്തൂർ ബാങ്കിൽ നിന്ന് വിരമിക്കുന്ന സുകു.കെ. ഇട്ട്യേശന് യാത്രയയപ്പ് നൽകി
അവിട്ടത്തൂർ: അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി സുകു കെ ഇട്ട്യേശന് യാത്രയയപ്പ് നൽകി .2020 മാർച്ച് 31 ന് ആണ് സുകു കെ ഇട്ട്യേശൻ ബാങ്കിൽ നിന്ന്...
മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന്
പൂമംഗലം:2018-2019 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ ആധാരമാക്കി സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫി ത്രിശൂർ ജില്ലയിലെ ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന് ലഭിച്ചു .10 ലക്ഷം രൂപയും ഫലകവും ആണ് സമ്മാനമായി ലഭിക്കുക...
ഇരിങ്ങാലക്കുട നഗരസഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 400 പേര്‍ക്ക് പ്രായഭേദമെന്യെ വിവിധ...
ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണവും
ഇരിങ്ങാലക്കുട:കൺസ്യൂമർ പ്രൊട്ടക്ഷനും കേരള ആർ.ടി .എ കൗൺസിലും സംയുക്തമായി ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണ കൺവെൻഷനും സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങ് കൽദായ സുറിയാനി...
സെന്‍റ് ജോസഫ്സ് കോളേജില്‍ ദ്വിദിന ദേശീയ സെമിനാർ
ഇരിങ്ങാലക്കുട :സെന്‍റ് ജോസഫ്സ് കോളേജില്‍ ഗ്രീന്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. സി-മെറ്റ് ലെ സീനിയർ സയന്‍റിസ്റ്റ് ഡോ. വി കുമാർ ഉദ്ഘാടനം നർവ്വഹിച്ചു.കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആർ റിസർച്ച് അസോസിയേറ്റ്, ഡോ അബ്ദുള്‍ഖയ്യും...
കാട്ടൂർ പഞ്ചായത്തിൽ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ സബ്‌സിഡി വിതരണം
കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക് പ്രളയാനന്തരം റീ സർജന്റ് കേരള ലോൺ സ്‌കീം പ്രകാരം അഞ്ച് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ അനുവദിച്ച ലോണിൻറെ ...
പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം” പരിപാടിയോടനുബന്ധിച്ച് ഗൃഹസദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി ഫെബ്രുവരി 14 ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് "ധീരതയ്ക്കൊപ്പം"എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻ സൈനികനും സാഹിത്യകാരനുമായ ജോൺസൺ എടതിരുത്തിക്കാരന്റെ വീട്ടിൽ ഗൃഹസദസ്സ്...
പുതുശ്ശേരി തെക്കുംപുറം മേരി നിര്യാതയായി
അളഗപ്പനഗർ :പുതുശ്ശേരി തെക്കുംപുറം പരേതനായ ഔസേപ്പ് ഭാര്യ മേരി (85) നിര്യാതയായി .സംസ്ക്കാര കർമ്മം 2020 ഫെബ്രുവരി 15 ശനി വൈകീട്ട് 4 ന് വെണ്ടോർ സെൻറ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തും...