Sunday, June 21, 2026
28.6 C
Irinjālakuda

പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായ സംഘടനകളുടെ ജില്ലാതല കൂട്ടായ്മ വാര്യര്‍ സമാജം ഹാളില്‍ പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷ കുറുപ്പ് അധ്യക്ഷത വഹിച്ചു. ടി.എന്‍.മുരളീധരന്‍ നമ്പൂതിരി, പുരുഷോത്തമന്‍ എമ്പ്രാന്തിരി, എന്‍ സുരേഷ് മൂസത്, എ.സി. സുരേഷ് വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി പി എല്‍ കാര്‍ഡ് പുനര്‍നിര്‍ണ്ണയം ചെയ്യുക, സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക, മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തുക എന്നിവ യോഗം ആവശ്യപ്പെട്ടു. 10% സംവരണം അനുവദിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടിയെ യോഗം സ്വാഗതം ചെയ്തു.പുതിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വേണാട് വാസുദേവന്‍ നമ്പൂതിരി (പ്രസിഡന്റ്), വി.വി. രാധാകൃഷ്ണ പിഷാരടി (വൈസ് പ്രസിഡന്റ്), പ്രമോദ് വര്‍മ്മ (സെക്രട്ടറി), സുന്ദര്‍ മൂസത് (ജോയിന്‍ സെക്രട്ടറി), എന്‍.എ. രാമനാഥ അയ്യര്‍( ട്രഷറര്‍).

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img