26.9 C
Irinjālakuda
Sunday, January 19, 2025
Home 2020

Yearly Archives: 2020

നീർമാതളം പുരസ്കാരം റെജില ഷെറിന്

ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിന് ലഭിച്ചു. ഖമർ പാടുകയാണ് എന്ന കവിത സമാഹരത്തിനാണ്...

വേളൂക്കരയിലെ വാർഡ് 11 ൽ മീറ്റ് ദി കാൻഡിഡേറ്റ് നടത്തി

വേളൂക്കര : തുമ്പൂർ സ്റ്റൈലോ ക്ലബ്ബിന്റെയും സാംസ്കാരികനിലയം ഭരണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 01ന് വേളൂക്കര പഞ്ചായത്തിലെ സ്ഥാനർഥികളുമായി "മീറ്റ് ദി കാൻഡിഡേറ്റ്" എന്ന പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി...

കോമേഴ്സിൽ പി.എച്ച്.ഡി നേടി ടോം ജേക്കബ്

ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കോമേഴ്സിൽ പി.എച്ച്.ഡി നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടോം ജേക്കബ്.എൽത്തുരുത്ത് സ്വദേശിയായ ടോം ജേക്കബ് കീക്കരിക്കാട്ടൂർ സാബു കെ തോമസ് ,ഷീല ദമ്പതികളുടെ മകനാണ്.

തൃശൂർ ജില്ലയിൽ 630 പേർക്ക് കൂടി കോവിഡ്; 683 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81...

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283,...

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: സമഗ്രമായ വികസന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകാശനം ചെയ്തു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നഗരസഭാ...

എടതിരിഞ്ഞി സഹകരണ ബാങ്ക് കാക്കാതുരുത്തി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു .

എടതിരിഞ്ഞി: സഹകരണ ബാങ്കിന്റെ കാക്കാതുരുത്തി ബ്രാഞ്ച് കെട്ടിടം ബാങ്ക് പ്രസിഡണ്ട് പി.മണി ഉദ്ഘാടനം ചെയ്തു.വെെസ് പ്രസിഡണ്ട് ടി. ആര്‍ ഭൂവനേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി സി.കെ സുരേഷ്ബാബു,സ്വാഗതവും,എ. കെ മുഹമ്മദ് നന്ദിയും...

സംസ്ഥാനത്ത് ഇന്ന്(Nov 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം...

തൃശൂർ ജില്ലയിൽ 250 പേർക്ക് കൂടി കോവിഡ്;659 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (30/11/2020) 250 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 659 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6356 ആണ്. തൃശൂർ സ്വദേശികളായ 81 പേർ...

എടതിരിഞ്ഞി സഹകരണബാങ്ക് നടത്തിയ വിവാഹം ശ്രദ്ധേയമായി

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ നിര്‍ധന യുവതികളുടെ വിവാഹ ത്തിനായി എടതിരിഞ്ഞി സഹകരണ ബാങ്ക് ആവിഷ്ക്കരിച്ച മംഗല്ല്യനിധിയിലെ ആദ്യത്തെ വിവാഹം ബാങ്ക് ഹാളില്‍ നടന്നു. രണ്ടര ലക്ഷം രൂപയാണ് ഒരു വിവാഹത്തിനായി ബാങ്ക് ചിലവഴിക്കുന്നത്. വധൂവരന്മാരുടെ...

ഗണിത ശാസ്ത്ര മേള നടത്തി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര മേള ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മേ ജോ പോൾ അധ്യക്ഷത വഹിച്ചു....

തൃശൂർ ജില്ലയിൽ 525 പേർക്ക് കൂടി കോവിഡ്; 293 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (29/11/2020) 525പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370,...

ഹരിതം പദ്ധതി കൂർക്ക വിളവെടുപ്പ് നടത്തി.

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ഹരിതം പദ്ധതി കൂർക്ക കൃഷി വിളവെടുപ്പ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ ഉൽഘാടനം...

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട :സർവീസിൽ നിന്നും വിരമിക്കുന്ന ഇ. ആർ. എസ്. എസ് സബ്ബ് ഇൻസ്‌പെക്ടർ വി. വി തോമസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സൈബർ പോലീസ് എസ്....

സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍...

തൃശ്ശൂര്‍ ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ്:405 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 28/11/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളില്‍...

കുന്നംമ്പിള്ളി ഹരിനന്ദൻ (സുധൻ) നിര്യാതനായി

കിഴുത്താണി :കുന്നംമ്പിള്ളി ഗൗരിയമ്മ മകൻ ഹരിനന്ദൻ (സുധൻ ,60 വയസ്സ് )മുംബൈ അംബർനാഥിൽ വച്ച് നിര്യാതനായി .സംസ്കാരകർമ്മം നടത്തി.ഭാര്യ: നിർമ്മല .മക്കൾ ഹേമന്ത് ,പ്രശാന്ത് .സഹോദരി ഹേമലത

2 യുവതികള്‍ക്ക് മംഗല്ല്യമൊരുക്കി എടതിരിഞ്ഞി സഹകരണ ബാങ്ക്

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ 2 നിര്‍ധനയുവതികളുടെ വിവാഹം നടത്തി കൊടുത്തുകൊണ്ട് സഹകരണ മേഖലയില്‍ സമാനതകളില്ലാത്ത മാതൃക സൃഷ്ടിക്കുകയാണ് എടതിരിഞ്ഞി സഹകരണ ബാങ്ക്.ഇതിനായി നേരത്തെ ബാങ്ക് മംഗല്ല്യ നിധി എന്ന പദ്ധതി ആവിഷ്ക്കരിച്ചു. വീട്ടുകാര്‍ പരസ്പരം...

കണ്ണംകുളം മാധവൻ മകൻ ബാബു നിര്യാതനായി

ഇരിങ്ങാലക്കുട: കണ്ണംകുളം മാധവൻ മകൻ ബാബു (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.ഭാര്യ: ഹേമലത.മക്കൾ: ഹീതു ലക്ഷ്മി, വിഷ്ണു .മരുമകൻ രജീഷ്
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe