ഗണിത ശാസ്ത്ര മേള നടത്തി

522

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര മേള ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മേ ജോ പോൾ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എൻ.എസ്. രജനി ശ്രീ , ഇ.കെ.വിനോദ്, കെ.സുജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ നടന്നു.

Advertisement