22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 27, 2020

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289,...

കള്ളൻമാർ ജാഗ്രതൈ. തൊപ്പി വച്ചാലും മുഖം മറച്ചാലും റൂറൽ പോലീസ് പിടികൂടും

ഇരിങ്ങാലക്കുട:മുഖം മറച്ചെത്തിയ കള്ളനെ പിടിച്ച് മുഖം മിനുക്കി പോലീസ്. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൊപ്പിക്കള്ളൻ യൂസഫ് തലയിൽ തീരെ മുടിയില്ലാത്തയാളാണ്. അതുകൊണ്ടു തന്നെ തട്ടിപ്പിനിറങ്ങുമ്പോൾ തല പൂർണ്ണമായും മറക്കുന്ന രീതിയിൽ തൊപ്പി...

ജനപ്രതിനിധികൾ ധാർമിക വിശുദ്ധിയുടെ പതാക വാഹകരാകുന്നു പ്രൊഫസർ കെ യു അരുണൻ

പുല്ലൂർ : ജനങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻമാരും ധാർമിക വിശുദ്ധി എന്നും കാത്തു സൂക്ഷിക്കുന്നവരും ആകണമെന്ന് പ്രൊഫസർ കെ യു അരുണൻ എംഎൽഎ പ്രസ്താവിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൻറെ...

തൃശ്ശൂര്‍ ജില്ലയില്‍ 384 പേര്‍ക്ക് കൂടി കോവിഡ്, 257 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (27/12/2020) 384 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 257 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6196 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 127 പേര്‍ മറ്റു...

കാരായ്മ ജീവനക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു വാരിയർ സമാജം

ഇരിങ്ങാലക്കുട : കാരായ്മ കഴക ജീവനക്കാരോടുള്ള ദേവസ്വം ബോർഡുകളുടെ സമീപനങ്ങളിൽ വാരിയർ സമാജം തൃശൂർ ജില്ല കമ്മറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. അസുഖമായും മറ്റും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസരങ്ങളിൽ കുടുംബത്തിലെ...

ആളൂർ പുളിക്കൻ ദൊമിനിക്കോസ് തോമൻ (88 വയസ്സ്) അന്തരിച്ചു

ആളൂർ പുളിക്കൻ ദൊമിനിക്കോസ് തോമൻ (88 വയസ്സ്) അന്തരിച്ചു. സംസ്കാരംഇന്ന് ഞായർ ഉച്ചയ്ക് 2 മണിക്ക് ആളൂർ സെ. ജോസഫ് സ് ദേവാലയെ സെമിത്തേരിയിൽ . ഭാര്യ : സെലീന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe