പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു

47

പുല്ലൂർ :സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ലോഗോ ബാങ്ക് പ്രസിഡന്റും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ ജോസ് ജെ.ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്തു .ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ ഐ .എൻ രവീന്ദ്രൻ ,ഷീല ജയരാജ് ,വാസന്തി അനിൽകുമാർ ,സുജാത മുരളി ,അനൂപ് പായമ്മൽ ,തോമസ് കാട്ടൂക്കാരൻ എന്നിവർ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി സപ്ന സി.എസ് സ്വാഗതവും ഭരണസമിതി അംഗം ശശി ടി.കെ നന്ദിയും പറഞ്ഞു .

Advertisement