മാപ്രാണം : കോവിഡിന്റെ ദുരിതത്തിൽ ജനം പൊറുതിമുട്ടുമ്പോൾ പാചക വാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം ജനദ്രോഹമായിയെന്ന് മാടായികോണം ഗ്രാമ വികസന സമിതി കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. എം. കെ. മോഹനൻ, ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Advertisement