24.9 C
Irinjālakuda
Sunday, December 22, 2024
Home 2020 October

Monthly Archives: October 2020

തൃശൂർ ജില്ലയില്‍ 983 പേര്‍ക്ക് കൂടി കോവിഡ്: 1037 പേര്‍ രോഗമുക്തരായി

തൃശൂർ ജില്ലയില്‍ ഇന്ന് (29/10/2020) 983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1037 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9598 ആണ്. തൃശൂർ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 29) 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 29) 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍...

ചിറ്റിലപ്പിള്ളി തൊമ്മാന പൊറിഞ്ചുണ്ണി ഭാര്യ തങ്കമ്മ നിര്യാതയായി

അവിട്ടത്തൂർ :ചിറ്റിലപ്പിള്ളി തൊമ്മാന പൊറിഞ്ചുണ്ണി (റിട്ട .ഹെഡ് മാസ്റ്റർ ) ഭാര്യ തങ്കമ്മ (77) നിര്യാതയായി .വെളയനാട് സെൻറ് മേരിസ് എൽ.പി സ്കൂളിലെ റിട്ട .അദ്ധ്യാപിക ആയിരുന്നു .സംസ്കാരകർമ്മം ഒക്ടോബർ 30 വെള്ളിയാഴ്ച...

യുവതി അത്മഹത്യ ചെയ്യാൻ കാരണക്കാരനായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട :യുവതി അത്മഹത്യ ചെയ്യാൻ കാരണക്കാരനായ യുവാവ് അറസ്റ്റിൽ. മൂത്രത്തിക്കര ഇട്ടിയാടൻ വീട്ടിൽ പെണ്ണ് ബിനി എന്ന് വിളിക്കുന്ന ബിനീഷ് 27 വയസ്സിനെ ഡി.വൈ.എസ്സ്. പി ഫെയ്മസ് വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ...

പ്ലസ് വൺ പ്രവേശനോത്സവം നടത്തി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജസ്റ്റിൻ...

ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ 33 ലക്ഷം രൂപയുടെ നവീകരണം

മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിൽ ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 13 ലക്ഷം രൂപയും വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ ആനന്ദപുരം...

തൃശൂര്‍ ജില്ലയില്‍ 1018 പേര്‍ക്ക് കൂടി കോവിഡ്; 916 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (28/10/2020) 1018 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...

വട്ടപ്പേര് വിളിച്ചതിന് യുവാവിന്റെ കൈ തല്ലി ഒടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

അന്തിക്കാട്:വട്ടപ്പേര് വിളിച്ചതിന് യുവാവിന്റെ കൈ തല്ലി ഒടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ .ഒക്ടോബർ 24 ന് പുള്ള് പാടത്ത് ഒന്നാം പ്രതി സണ്ണി നടത്തുന്ന തട്ടുകടയുടെ അടുത്താണ്...

സംസ്ഥാനത്ത് ഇന്ന് (october 28 ) 8790 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് (october 28 ) 8790 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം...

സാമ്പത്തിക സംവരണം: മുന്നോക്ക സമുദായ ഐക്യമുന്നണി സ്വാഗതം ചെയ്തു

ഇരിങ്ങാലക്കുട: പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ പത്തു് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ല കമ്മറ്റി യോഗം സ്വാഗതം ചെയ്തു. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം...

പുത്തൻവീട്ടിൽ ഗണേശൻ ചെട്ടിയാർ (87) നിര്യാതനായി

ചേലൂർ: പുത്തൻവീട്ടിൽ ഗണേശൻ ചെട്ടിയാർ (87) നിര്യാതനായി. സംസ്കാരകർമ്മം നാളെ (29 -10- 2020 വ്യാഴം) രാവിലെ 10 മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നു. ഭാര്യ: പങ്കജം. മക്കൾ: ഗോപകുമാർ, ശ്രീകുമാർ, മരുമക്കൾ:...

വലിയങ്ങാടി പാറയിൽ കുടിയിരിപ്പിൽ പരേതനായ അഡ്വ. പി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ(90) അന്തരിച്ചു

ഇരിങ്ങാലക്കുട വലിയങ്ങാടി പാറയിൽ കുടിയിരിപ്പിൽ പരേതനായ അഡ്വ. പി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ(90) അന്തരിച്ചു. സംസ്കാരം ഇന്ന്(28–10–2020) 4ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ: ജയ, ജോർജ്, ജോസ്, മെറീന, ഡോൺ,...

കെ എസ് ഇ ബി റിട്ടയേർഡ് ഉദ്യോഗസ്ഥൻ കടുപ്പശ്ശേരി കൊങ്കോത്ത് വീട്ടിൽ കെ എൽ...

കടുപ്പശ്ശേരി:കെ എസ് ഇ ബി റിട്ടയേർഡ് ഉദ്യോഗസ്ഥൻ കടുപ്പശ്ശേരി കൊങ്കോത്ത് വീട്ടിൽ കെ എൽ പിയൂസ് (61) നിര്യാതനായി .സംസ്കാരകർമ്മം നാളെ (29- 10 -2020) ...

ഇരിങ്ങാലക്കുട ജനമൈത്രി നൈറ്റ് പട്രോൾ ടീം അംഗങ്ങൾക്ക് റെയിൻ കോട്ട് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :തുലാവർഷം ആരംഭിക്കാൻ ഇരിക്കെ ഇരിങ്ങാലക്കുട ജനമൈത്രി നൈറ്റ് പട്രോളിംഗ് ടീം അംഗങ്ങൾക്ക് ജോലി സുഗമമാക്കുവാൻ റെയിൻ കോട്ട് വിതരണം ചെയ്തു .ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ .കെ.യു അരുണൻ റെയിൻ കോട്ട് കൈമാറിക്കൊണ്ട്...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഗരസഭാ പ്രദേശത്ത് 29 പേരിൽ നിന്ന് പിഴ ഈടാക്കി

ഇരിങ്ങാലക്കുട :നഗരസഭ പ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക്ക് ധരിക്കാതെയും അനാവശ്യമായും പുറത്തേക്ക് ഇറങ്ങിയ  29 പേർക്കെതിരെ പിഴ ഈടാക്കി. അനാവശ്യമായി പുറത്തിറങ്ങിയ 50 ൽ പരം പേർക്ക് മുന്നറിയിപ്പും നൽകി.  സെക്ടറൽ...

തൃശൂർ ജില്ലയിൽ 730 പേർക്ക് കൂടി കോവിഡ്; 1103 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (27/10/2020) 730 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1103 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(october 27) 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(october 27) 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം...

പാറേക്കാട്ടുക്കര- തറയിലക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണോദ്ഘാടനം

മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് സംയുക്ത ബഹുവർഷ പദ്ധതിയിൽ 20 ലക്ഷം രൂപ ഉപയോഗിച്ചു കൊണ്ടുള്ള പാറേക്കാട്ടുക്കര-തറയിലക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പി.ഡി.ഡി.പി പരിസരത്ത്...

എന്റെ മാവ് എന്റെ സ്വന്തം നാട്ട്മാവ് പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട:ക്രൈസ്റ്റ്‌ കോളേജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്. യൂണിറ്റുകളും, എന്‍.സി.സി. യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യവിദ്യാഭ്യാസവകുപ്പും, കോളേജിലെ എന്‍.സി.സി.-എന്‍.എസ്.എസ്.യൂണിറ്റുകളും, തവനിഷ്‌ സംഘടനയും, ക്രൈസ്റ്റ്എഞ്ചിനിയറിംങ്ങ്‌ കോളേജും, ക്രൈസ്റ്റ്‌വിദ്യാനികേതന്‍ സ്‌കൂളും ചേർന്ന് അണിയിച്ചൊരുക്കുന്ന ...

പ്രകൃതിദുരന്തങ്ങൾ തടയുവാനായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട:പ്രകൃതിദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻവോടെക് ക്ലബ്‌ 'ഡിസാസ്റ്റർ റിസ്ക് മിറ്റിഗേഷൻ ' എന്ന മത്സരം സംഘടിപ്പിച്ചു. പ്രകൃതിദുരന്തങ്ങൾ തടയാനോ,അവയുടെ തോത് കുറയ്ക്കുവാനോ ഉള്ള നൂതന വിദ്യകൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe